Posts

44 തസ്തികകളിൽ PSC വിജ്ഞാപനം

 44 തസ്തികകളിൽ PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചു  കൂടുതൽ വിവരങ്ങളും വിജ്ഞാപനവും അറിയാം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി :- ഡി​​​സം​​​ബ​​​ർ 14 മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ), സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി. ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 437/ 2022 മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ കേ​​​ര​​​ള സം​​​സ്ഥാ​​​ന ജ​​​ല​​​ഗ​​​താ​​​ഗ​​​തം ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 438/2022 പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ◾️കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 439/2022 അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ) കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡ് ◾️...

വൊക്കേഷണൽ ഹയർ സെക്കന്ററി എൻഎസ്ക്യൂഎഫ് കോഴ്സ്: സ്‌കിൽ ഡേ പദ്ധതിക്കു തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്കിൽ ഡേ പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളിലും എൻഎസ്ക്യൂഎഫ് കോഴ്‌സുകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങൾ, കോഴ്‌സിനെ സംബന്ധിച്ച ഉപരി പഠന /തൊഴിൽ സാധ്യതകൾ, പാഠ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഉത്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു ദിനമാണ് ‘സ്‌കിൽ ഡേ’. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മണക്കാട് ഗവ. ഗേൾസ് വി.എച്ച്.എസ്. സ്‌കൂളിൽ നിർവഹിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ ത്വരിതപ്പെടുത്തുവാൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ അവർ പഠിക്കുന്ന കോഴ്‌സുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ സേവനങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ എസ്. വിജയകുമാർ, ഡെപ്യൂട്ടി ഡയറക്ടറായ അനിൽകുമാർ ടി.വി., ഡോ. മിനി ഇ.ആർ., അസിസ്റ്റന്റ് ഡയറക്ടർ ചിത്ര ഒ.എസ്., ...

MERIT CUM MEANS(BPL) SCHOLARSHIP

Official Websiteഹയർസെക്കൻഡറിയിൽ പഠിക്കുന്ന ബിപിഎൽ വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള സ്കോളർഷിപ്പ് പദ്ധതി 2007-2008 മുതൽ നടപ്പിൽ ഉള്ളതാകുന്നു. പ്ലസ് വൺ വിദ്യാർഥികളിൽനിന്ന് അപേക്ഷ സ്വീകരിച്ച് സ്കൂൾ തല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് കം മീൻസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് സ്കോളർഷിപ്പ് നൽകിവരുന്നത്.  പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടുവിൽ സ്കോളർഷിപ്പിന് അർഹതയുള്ളതാണ് (മാനദണ്ഡങ്ങൾ പാലിക്കുന്ന പക്ഷം മാത്രം) മൂന്നു വിഭാഗങ്ങളിൽ  ആയാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകിവരുന്നത് ജനറൽ വിഭാഗം ബിപിഎൽ വിഭാഗക്കാരായ വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ  നിന്ന് സ്കൂൾതലത്തിൽ Data entry  നടത്തി  ഓൺലൈൻ പോർട്ടലിലൂടെ തെരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്  5000 രൂപ സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക്  സ്കോളർഷിപ്പ് തുക നൽകുന്നു പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം ജനറൽ കാറ്റഗറി തെരഞ്ഞെടുപ്പ് പൂർത്തിയായശേഷം ബാക്കിയാകുന്ന അപേക്ഷകളിൽ  പട്ടികജാതി പട്...

Second Term Examination – December 2022 - Syllabus.

Class XI, Business Studies Chapter 1. Business, Trade and Commerce Chapter 2. Forms of Business Organisation Chapter 3. Private, Public and Global Enterprises (Dropped topic: Joint Ventures)  Chapter 4. Business Services (Dropped Topic: Warehousing and its Functions)  Chapter 5. Emerging Modes of Business (Dropped Topic: Outsourcing -Concept, Need and Scope) Chapter 6. Social Responsibilities of Business and Business Ethics Class XI, Accountancy Chapter 1. Introduction to Accounting Chapter 2. Theory Base of Accounting (Dropped Topic: IFRS) Chapter 3. Recording of Transactions - I Chapter 4. Recording of Transactions - II Chapter 5. Bank Reconciliation Statement Chapter 6. Trial Balance and Rectification of Errors Chapter 7. Depreciation, Provisions and Reserves Class XII, Business Studies Chapter 1. Nature and Significance of Management Chapter 2. Principles of Management Chapter 3. Business Environment (Dropped topic: Impact of Govt. Policy changes on business and industry) ...

കേന്ദ്ര സായുധ പോലീസ് സേനകളില്‍ 20,915 ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. കേന്ദ്ര സായുധ പോലീസ് സേനകളിലെ കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിജ്ഞാപനം ചെയ്തിരുന്നതില്‍ നിന്നും 20,915 ഒഴിവുകളുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ആകെ 45,284 ഒഴിവുകള്‍ ഉണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.

ഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾ

ഈ അധ്യയന വർഷത്തെ ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ വാർഷിക പരീക്ഷകളുടെ വിഞ്ജാപനവും ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും വർഷ പരീക്ഷകൾ മാര്‍ച്ച് 10 മുതല്‍ 30വരെയാണ് നടക്കുക. രാവിലെ 9.30ന് ആണ്് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്.  ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം മാര്‍ച്ച് 10 വെള്ളി- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്. മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ് , കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്. മാര്‍ച്ച് 16 വ്യാഴം- മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി. മാര്‍ച്ച് 18 ശനി- ഫിസിക്‌സ്, ഇക്കണോമിക്‌സ്. മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി. മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്...

2022-23 അദ്ധ്യയനവർഷത്തെ പൊതുപരീക്ഷാ തീയതികൾ

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും. രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്. ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും. രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക. ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും. അതിൽ മൂവായിരത്തി അഞ്ഞൂറ് അധ്യാപ...