Income Tax Calculation-Software FY 2022-2023
ECTAX 2023, Click on the following link. Kindly remember that downloading should be done on a windows system Software Prepared by Babu Vadakanchery Download (Excel Version) (മേൽ കാണുന്ന ലിങ്ക് ഒരു Windows Operating System ത്തിലേക്ക് കോപ്പി ചെയ്ത് മാത്രമേ പ്രവർത്തിപ്പിക്കാനാകൂ) Without any change in the method of calculating the tax and slabs, as given last year, Old Regime/New Regime are given two options, giving the taxpayer the opportunity to choose the most suitable option നികുതി കണക്കാക്കുന്ന രീതിയിലും സ്ലാബുകളിലും യാതൊരു മാറ്റവും വരുത്താതെ, കഴിഞ്ഞ വർഷം അനുവർത്തിച്ചതുപോലെ Old Regime/ New Regime എന്നിങ്ങനെ രണ്ടു ഓപ്ഷനുകൾ നൽകുകയും അതിൽ നികുതി ദാദാവിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ സ്വീകരിക്കുവാനുള്ള അവസരം നൽകുകയും ചെയ്യുന്നു പഴയ രീതി പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന...