ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?
ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ വരുന്നുണ്ട്. ആ സാഹചര്യത്തിൽ അഭിമുഖം എങ്ങനെ എന്നത് സംബന്ധിച്ച അനുബന്ധ ഉത്തരവുകൾ പോസ്റ്റു ചെയ്യുന്നു. ഇന്റർവ്യൂ ബോർഡിൽ ഇരിക്കേണ്ടവരല്ലാത്തർ ഇരിക്കുന്നത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്. 2023-24 അധ്യയന വർഷത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക - അനധ്യാപക താൽക്കാലിക നിയമനം സംബന്ധിച്ച് GOVT School GO AIDED School GO The selection of daily wages teacher shall be made by a committee consisting of the Chairman of the Educational Standing Committee of the Local Self Government or his nominee, the Head of the School and the Senior teacher in the concerned subject/language in the case of Secondary Schools and the Senior most teacher, in the case of Primary Schools (ബോർഡിൽ ആകെ മൂന്നു പേർ) The Head of the School shall publish the number and detalls' of vacancy Date of Interview etc in the notice boards of the school, office of the Local Self Government and Office o...