Posts

സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു

സംസ്ഥാന സഹകരണബാങ്ക് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കിയതായി മന്ത്രി ജി. സുധാകരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹകരണവകുപ്പ് സെക്രട്ടറി ചെയര്‍മാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കണ്‍വീനറുമായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. നിലവിലുള്ള 6000-37700 എന്ന മാസ്റ്റര്‍ സെ്കയില്‍ 7825-50450 ആയി പരിഷ്‌കരിച്ചു. പ്യൂണ്‍ അറ്റന്‍ഡറുടെ നിലവിലുള്ള സെ്കയില്‍ 6000-14775 എന്നത് 7825-20975 ആയും ക്ലാര്‍ക്കിന്റെ ശമ്പളസെ്കയില്‍ 7375-19975 ല്‍ എന്നത് 9625-28375 ആയും ഉയര്‍ത്തും. ജൂനിയര്‍ അസിസ്റ്റന്റിന്റെ സെ്കയില്‍ 8925-24775 എന്നത് 11750-32050 ആയും അക്കൗണ്ട്‌സ് ഓഫീസറുടെ സെ്കയില്‍ 10975-29300 എന്നത് 14375-38350 ആയും ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ സെ്കയില്‍ 15925-36575 എന്നത് 20975-48950 ആയും വര്‍ധിക്കുമെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ശമ്പളപരിഷ്‌കരണത്തിന് എന്നുമുതല്‍ പ്രാബല്യം നല്‍കണമെന്ന കാര്യത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍ നായര്‍ അറിയിച്ചു. ജീവനക്കാര...

THE KERALA SERVICE RULES

Image

happy New year

Image
Keep the smile, leave the tear, Think of joy, forget the fear. Hold the laugh, leave the pain, Be joyous, Coz its new year! HAPPY NEW YEAR

ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് 30ന്

സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ഡിസംബര്‍ 30ന് സമര്‍പ്പിക്കും. നിയമസഭാ സമ്മേളനം അവസാനിച്ചശേഷം വ്യാഴാഴ്ച വൈകീട്ട് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വകലാശാലാ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ശുപാര്‍ശയും ഒപ്പം നല്‍കാനാണ് സാധ്യത. ക്രിസ്മസിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ചുമതലകൂടി പൂര്‍ത്തിയാക്കേണ്ടിവന്നതുകൊണ്ടാണ് പരിഷ്‌കരണം വൈകിയത്. ജല അതോറിട്ടി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ജനവരിയില്‍ സമര്‍പ്പിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവേ അനുകൂലമായ പരിഷ്‌കരണ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

65 POPULAR AND PROFESSIONAL FREE FONTS

Image
This list is not created by me . It's created by  Dainis Graveris  at  1stwebdesigner.com  . I think it maybe helpful ,so I post it here . They all look good and  Free  . 1.  JUST OLD FASHION 2.  KONTRAPUNKT 3.  SOVEREIGN REGULAR 4.  GEO SANS LIGHT 5.  APOGEE ROUNDED SANS BETA 6.  NORDIC 4 font variations here in separate download files. 7.  EXISTENCE LIGHT 8.  LACUNA 9.  WALKWAY 10.  KAWOSZEH MEDIUM 11.  TALLYS 12.  JACKS FONT 13.  BIRDMAN 14.  GAUNTLET 15.  ALDO SEMI BOLD 16.  TYPORM01 ROUND ANS SQUARE 17.  VINTAGE 18.  EDIFICE 19.  GOCA LOGOTYPE 20.  MDRS-FD01 FONT 21.  CONFECTION 22.  PARALLELLO FONT 23.  AVANTGARDE ALT 24.  ABC – FONT TYPEFACE VERSION 2 25.  KNARF ART FONT 26.  MISO 27.  BLACKOUT 28.  VOLLKORN 29.  COLABORATE 30.  UBUNTU TITLE 31.  TITTILIUM 32.  FERRUM 33.  TENDERNESS 34....