Posts

ക്രൈസ്റ് കിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും.

ക്രൈസ്റ് കിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്രൈസ്റ് കിംഗ് ഹൈസ്കൂള്‍, പിടിഐ, എല്‍പി സ്കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷികാഘോഷം പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ സിസ്റര്‍ നിത്യ റോസ് വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എഫ്. ജോര്‍ജ്, എന്‍.ജെ. ലിയോ, കെ.ജെ. ജെയിംസ്, സി.എം. ശ്രീകുമാര്‍, സിസ്റ്റര്‍ ഷൈനി മരിയ, സിസ്റ്റര്‍ സ്റ്റെല്ല റോസ്, സിസ്റ്റര്‍ ഹിമറോസ്, സെബി ജോസ് വടക്കൂട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥിനികളുടെ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

തൃശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

പാവറട്ടിക്കടുത്ത് മുല്ലശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. മുല്ലശേരി കരുമത്ത് മോഹനന്‍െറ മകന്‍ ഷാരോണാണ്(24) മരിച്ചത്. രാവിലെയാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പാവറട്ടി മേഖലയില്‍ വാഹനങ്ങള്‍ തടഞ്ഞും കടകളടപ്പിച്ചും പ്രതിഷേധിക്കുകയാണ്. സംഘര്‍ഷാവസ്ഥനിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ പൊലീസ് സംഘമെത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

വിഎച്ച്എസ്ഇ സ്കൂളുകള്‍ക്കുമാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവായി

Image
വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള വിഎച്ച്എസ്ഇ സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിച്ച് ഉത്തരവു പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നടത്തുന്ന ഹൈസ്കൂളുകളില്‍ ആ വിഭാഗത്തിന്‍റെ ചുമതല ഇതുവരെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്കായിരുന്നു. ഇവര്‍ തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍റെ അധീനതയിലുള്ളവരായിരുന്നില്ല. ഹൈസ്കൂളിന്‍റേയും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടേയും ചുമതല കാര്യക്ഷമമായി നടത്താന്‍ ഇവര്‍ക്കു പ്രയാസമുണ്ടായിരുന്നു. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കു മാത്രമായി പ്രിന്‍സിപ്പല്‍മാരെ നിയമിക്കണമെന്നു NVLA വളരെ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്നുണ്ട്. ഓരോ സ്കൂളിലേയും ഏറ്റവും സീനിയറായ വൊക്കേഷണല്‍ അല്ലെങ്കില്‍ നോണ്‍ വൊക്കേഷണല്‍ അധ്യാപകനാണ് അക്കാദമിക് ഭരണ ചുമതല നല്കുന്നത്. നിലവിലുള്ള ഹെഡ്മാസ്റ്റര്‍മാര്‍ ഹൈസ്കൂളിന്‍റെ ചുമതലക്കാരായി തുടരുമെന്നും മന്ത്രി പറഞ്ഞു.  For the GO വിസിറ്റ് http://nvlassociation.com/  ക്ലിക്ക് ഓണ്‍  RESOURSES 4 U LINK

C.J. Susannam Teacher

Image

Kerala School kalolsatavam 2011 Notice

Image

thrissur district kalolsavam

Image

HISTORY OF kerala SCHOOL KALOLSAVAM

Image
Kerala, God's own country is also a country of diverse festivals. Kerala School Kalotsavam is a festival unique in its structure and organisation. The organisational set up from school level to state level for the conduct of the Kalotsavam is monitored by Education Department as per the manual drafted by experts in the field.             Looking back into the history of School Kalotsavam in the last 50 years it is seen that the Kalotsavam has refined much in letter and spirit. Students get opportunity to express their talent in school level, sub district level, district level and at last at state level. When performers reach state level, perfection reaches its zenith.             In 1956-57 when the school Kalotsavam began, it had'nt reached any where near the variety, pomp and the vast canvas which the festival has now reached. Dr.C.S.Venkiteswaran...