Posts

Softwares

Download Softwares Tally Quiz - Self Learning Tool EASY TAX 2012-13 EASY TAX 2011-12 EASY TAX 2010-11 Relief Calc Arrear Spliter TC Generator - TC & CC - Legal Sheet TC Generator - TC & CC - A4 Sheet TC Generator - TC Only - A4 Sheet Chalan Mate Age/Service Calculator Professional Tax Calculator Anticipatory Income Statement 2013-14 Anticipatory Income Statement 2012-13 Affidavit Printer - Post Matric Scholarship Affidavit Printer - Moulana Azad Scholarship Administrative Manuals Single Window Admission - Prospectus New and Old Scale of Pay SPARK- Malayalam Guide ICT Handbook Previous and Revised Pay Scales Guidelines for Appointing HSS Guest Teachers Method of Appointment in Aided HSS Guidelines for selection of HITC HSE Procedure for Duplicate Certificates HSE Forms and Procedures PTA - Guidelines Pay Revision Commission Report - Part 1 Pay Revision Commission Report - Part 2 Pay Revision Commission Report - Part 3 Pay Revision Co...

Progress Report Creator

Image
Teachers spend their precious time preparing the progress report by hand doing all the calculation such as grades, percentages for each and every student which is very tedious and time consuming.This Software's automatically generates progress report,CE report etc:-. It gives consolidated reports of score after each exam , and can be kept as a record (Mark Register). It also simplifies the process of tracking student progress.We request you to make use of this software's and give your valuable suggestions and feedback for the enrichment of this free products.  Progress Report Creator for HSS Progress Report Creator for HSS Proper Ver 5.0 for HSS  |  Help  [Rajesh K] Score Reporter 5.0  [Sijuraj N] Mark list Generator 5.0  [Ajith P.P] Progress Report Creator for High School Section Progress Report Creator for High School Section Mark list Generator for HS  [Ajith P.P] Proper for HS  [Rajesh K] Read more:  http://hsslive.blog...

ഗബ്രിയേലച്ചന്‍ നന്മയുടെ ദൈവദൂതന്‍- ഗവര്‍ണ്ണര്‍

Image
സമൂഹനന്മയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ദൈവം കണ്ടെത്തിയ ഉപകരണമാണ് ഫാ. ഗബ്രിയേലെന്ന് കേരളാ ഗവര്‍ണ്ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. ഫാ. ഗബ്രിയേലിന്റെ നൂറാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാന്‍ അത്ഭുതപ്പെടുന്നു, ഒരാള്‍ക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന്. ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോഴാണ് ജീവിതം പൂര്‍ണ്ണമാകുന്നത്. സ്‌കൂള്‍, കോളേജ്, ആസ്​പത്രി, ഗവേഷണകേന്ദ്രം- ഫാ.ഗബ്രിയേലിന്റെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. മനുഷ്യന്‍ ഭയത്തോടെ കാണുന്ന കാന്‍സര്‍ രോഗത്തിനുവേണ്ടിയുള്ള ചികിത്സാ കേന്ദ്രവും ഫാ.ഗബ്രിയേലിന്റെ സംഭാവനയാണ്. ഓരോ കാലത്തും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം ഓരോരുത്തരെ ഉപകരണങ്ങളാക്കാറുണ്ട്. അത്തരം ദൈവത്തിന്റെ ഉപകരണമാണ് ഗബ്രിയേല്‍. സമൂഹം ആവശ്യപ്പെട്ടത് നല്‍കാന്‍ ഗബ്രിയേലിന് കഴിഞ്ഞു - നിഖില്‍ കുമാര്‍ പറഞ്ഞു.  ചടങ്ങ് ഉദ്ഘാടനത്തിന്റെ നിലവിളക്ക് കൊളുത്തല്‍ നിഖില്‍കുമാറും ഫാ. ഗബ്രിയേലും സംയുക്തമായി നിര്‍വ്വഹിച്ചു. ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, തമിഴ്‌നാട് ഗവണ്മെന്റ് മുന്‍ ചീഫ് സെക്രട്...

സ്റ്റാമ്പ് ഡിസൈനിങ് മത്സരം 26 ന്

Image
പോസ്റ്റല്‍ വകുപ്പ് ഈ മാസം 26 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയതലത്തില്‍ സ്റ്റാമ്പ് ഡിസൈനിങ് മത്സരം നടത്തുന്നു. 'എന്റെ മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമുള്ള ഒരു ദിവസം' എന്ന വിഷയത്തിലാണ് മത്സരം. പി.ടി. ആന്‍ഡ് ബി.എസ്.എന്‍.എല്‍. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ രാവിലെ 10.30 മുതല്‍ 11.30 വരെയാണ് മത്സരം നടക്കുകയെന്ന് തൃശ്ശൂര്‍ ഡിവിഷന്‍ പോസ്റ്റോഫീസ് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

തസ്തിക നഷ്ടപ്പെടുന്ന ഘട്ടത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഇളവനുവദിക്കും

Image
അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30ഉം യു.പിയിലും ഹൈസ്‌കുളിലും 1:35ഉം ആയി കണക്കാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍വര്‍ഷം നല്‍കിയ ഈ ആനുകൂല്യം ഈ അധ്യയന വര്‍ഷവും തുടരാനാണ് അനുമതി.  എന്നാല്‍ സാധാരണനിലയില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കും. തസ്തിക നഷ്ടപ്പെടുമെന്ന അവസരത്തില്‍ മാത്രമേ അനുപാതത്തില്‍ ഇളവ് നല്‍കി കണക്കാക്കൂ. അധ്യാപക പാക്കേജിന് ശേഷം നടന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. പാക്കേജ് നിലവില്‍ വന്നപ്പോള്‍ സര്‍വീസില്‍ ഉണ്ടായിരുന്നവരും പിന്നാലെ വിദ്യാര്‍ഥികള്‍ കുറഞ്ഞതുമൂലം ജോലി നഷ്ടപ്പെടുന്നവരുമായ അധ്യാപകരെ സംരക്ഷിക്കാനാണ് അനുപാതത്തില്‍ ഇളവ് വരുത്തുന്നത്. തുടര്‍ന്നും ജോലി നഷ്ടപ്പെടുന്നവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പകരം ക്ലാസെടുക്കാനായി നിയോഗിക്കും. വീണ്ടും മിച്ചമാകുന്നവരെ അധ്യാപക ബാങ്കുകളില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

1st Unit Meeting at My Home

Image
1st Unit Meeting at My Home

17 th State Conference

Image
State Conferance At Green Vally Convention Centre Adoor, pathanamthittaS