Posts

കോവിഡ് നിയന്ത്രണം: എ, ബി കാറ്റഗറിയിലെ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി, പ്രദേശങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പബ്ലിക് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷനുകൾ, കോർപ്പറേഷനുകൾ തുടങ്ങിവയിൽ 50 ശതമാനം വരെ ഉദ്യോഗസ്ഥരേയും കാറ്റഗറി സി പ്രദേശങ്ങളിൽ 25 ശതമാനംവരെ ഉദ്യോഗസ്ഥരേയും ഉൾക്കൊള്ളിച്ചാവും ഓഫീസ് പ്രവർത്തനമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എ, ബി പ്രദേശങ്ങളിലെ ബാക്കിയുള്ള 50 ശതമാനം പേരും സി യിൽ ബാക്കിയുള്ള 75 ശതമാനവും എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവും. അതിനുള്ള ചുമതല നൽകാൻ ജില്ലാ കലക്ടർമാർ മുൻകൈയെടുക്കും.  ഡി വിഭാഗത്തിൽ അവശ്യ സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക എന്നതിനാൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളെ  ക്ലസ്റ്ററുകൾ ആയി കണക്കാക്കും. അതോടൊപ്പം മൈക്രോ കണ്ടയിൻമെന്റ്  സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിച്ച്  സാമൂഹ്യ പ്രതിരോധ ശേഷി  അവശ്യമായ തോതിൽ കൈവരിക്കാൻ കഴിഞ്ഞാൽ മൂ...

First Bell 2.0 Plus two Accountancy Class 14

Image
First Bell 2.0 Plus two Accountancy Class 14

First Bell 2.0 Plus two Business Studies Class 12

Image
First Bell 2.0 Plus two Business Studies Class 12

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

Image
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള, എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോ ഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :  10/ 08/2021 കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ്മായോ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ബന്ധപ്പെടാം   ഡയറക്ടറേറ്റ്– 0471 2310441 തിരുവനന്തപുരം - 0471 2728340 കൊല്ലം – 0474 2767635 കോട്ടയം – 0481 2312504 തൊടുപുഴ – 0486 2224601 ചേർത്തല – 0478 2817234 കളമശ്ശേരി – 0484 2558385 തൃശ്ശൂർ – 0487 2384253 പാലക്കാട് – 0492 2256677 പെരിന്തൽമണ്ണ – 04933295733 തിരൂർ – 0494 2430802 കോഴിക്കോട് – 0495 2372131 കണ്ണൂർ – 0497 2706904 കാസർഗോഡ് – 0467 2236347 Apply On line Prospectus  

Digital library

Image
  Digital library at My School

നേവിയിൽ പത്താം ക്ലാസുകാർക്ക് സെയിലറാകാം; ജൂലായ് 23 വരെ അപേക്ഷിക്കാം

ഇന്ത്യൻ നേവി സെയിലർ മെട്രിക് റിക്രൂട്ട്മെൻറിലേക്ക് അപേക്ഷ ക്ഷണിച്ചു.  350 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.  ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23 ഒഴിവുകളുടെ വിശദ വിവരങ്ങൾ  ഷെഫ് , സ്റ്റുവാർഡ് , ഹൈജീനിസ്റ്റ് എന്നീ ജോലിയിലേക്ക് നിയമനം. എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. യോഗ്യത :  മെട്രിക്കുലേഷൻ പാസ്സായിരിക്കണം. പ്രായം :  2001 ഏപ്രിൽ 01 – നും 2004 സെപ്റ്റംബർ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലുടെയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയിൽ സയൻസ് , മാത്തമാറ്റിക്സ് , ജനറൽ നോളജ് വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാകും. 30 മിനിറ്റായിരിക്കും പരീക്ഷ. പത്താംക്ലാസ് തലത്തിൽ നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റിൽ 7 മിനിറ്റിൽ 1.6 കിലോ മീറ്റർ , 20 സ്ക്വാട്ട് , 10 പുഷ് അപ് എന്നിവയായിരിക്കും ഉണ്ടാകുക. കൂടാതെ ശാരീരിക യോഗ്യത പരിശോധന , മെഡിക്കൽ ചെക്കപ്പ് പരിശോധന എന്നിവയും ഉണ്ടാകും. അപേക്ഷാ ഫീസ്  അപേക്ഷയ്ക്ക് 6...

First Bell 2.0 Plus two Accountancy Class 13

Image
First Bell 2.0 Plus two Accountancy Class 13