Posts

First Bell 2.0 Plus One Business Studies - Revision Class 02

Image
First Bell 2.0 Plus One Business Studies - Revision Class 02

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

 2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല...

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി പഠിക്കണോ ? പത്ത് കഴിഞ്ഞവരെ കണ്ണൂരിലെ IIHT വിളിക്കുന്നു

Image
കണ്ണൂരിലെ    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി  (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ  സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  അറിയിച്ചു. ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ , അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി,  പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, വസ്ത്ര ഗണിതവും  വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന  കോഴ്‌സില്‍  ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില്‍ വിദഗ്ദ്ധ പരിശീലനവും  നല്‍കുന്നു.   കോഴ്സ് കാലാവധി ഒരു വര്‍ഷം .  എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധി 45 വയസ്സ്.  അപേക്ഷ ഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ.  കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍  100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍  മുഖേനയോ www.iihtkannur.ac.in എന്ന വ...

First Bell 2.0 Plus One Accountancy - Revision Class 02

Image
First Bell 2.0 Plus One Accountancy - Revision Class 02

ഡിഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും ചേ​​​ര്‍ത്ത​​​ല സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും, ഫാ​​​ര്‍മ​​​സി കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ഡി​​​ഫാ​​​മി​​​നു​​​ പു​​​റ​​​മേ കാ​​​രി​​​ത്താ​​​സ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം കോ​​​ഴ്സും സെ​​​ന്‍റ് ജോ​​​സ​​​ഫ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം, എം​​​ഫാം, ഫാം​​​ഡി കോ​​​ഴ്സു​​​ക​​​ളു​​​മു​​​ണ്ട്.  അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്  കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി  ഫോ​​​ണ്‍: 04812960638, 9495545957, 9447600750  www.caritascollege.edu.in സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​...

First Bell 2.0 Plus One Business Studies - Revision Class 01

Image
First Bell 2.0 Plus One Business Studies - Revision Class 01

Plus one (NFQF) Management Unit 2 Questions And Answers

Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Unit 2: Evolution of Management Thought മാനേജ്മെന്റ്‌ ചിന്തയുടെ പരിണാമം Prepared by: Simon Jose N, PSMVHSS Kattoor ENGLISH VERSION 1 Mark Questions 1. Management thought refers to the theories and principles that guide the management of people in organisations. Answer: Management thought 2. Which among the following is a neo-classical approach? (a) Scientific Management (b) Burea...