Posts
കേരള പോലീസ് റിക്രൂട്ട്മെന്റ് 2021 – പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
- Get link
- X
- Other Apps
By
SIMON PAVARATTY
-
കേരള പോലീസ് റിക്രൂട്ട്മെന്റ് 2021: കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് കോൺസ്റ്റബിൾ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി. കേരളത്തിലുടനീളം പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികകളിലേക്ക് പത്താംക്ലാസ് ,NTC ഉള്ള സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് കേരളത്തിലെ വിവിധ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് കേരള പിഎസ്സി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 08.09.2021 വരെ ഓൺലൈൻ വഴി തസ്തികയിലേക്ക് അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ ജോലി തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. ചുരുക്കത്തിൽ ഓർഗനൈസേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) വകുപ്പ്: പോലീസ് (ടെലികമ്മ്യൂണിക്കേഷൻസ്) ജോലിയുടെ തരം: കേരള സർക്കാർ റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ളവ കാറ്റഗറി നമ്പർ: 250/2021 ഒഴിവുകൾ: പ്രതീക്ഷിത...
അഞ്ച് ട്രെന്‍ഡിങ് കോഴ്സുകള്‍; പഠിക്കാം സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനത്തില്‍
- Get link
- X
- Other Apps
By
SIMON PAVARATTY
-
ന്യൂ ജനറേഷന് കോഴ്സുകളുടെ കാലത്ത് എന്തുപഠിക്കണം, എവിടെ പഠിക്കണം എന്നത് ആരെയും ആശങ്കയിലാക്കും. ഇതൊക്കെ പഠിച്ചാല്‍ ജോലികിട്ടുമോ എന്ന സംശയം ഒരുവശത്ത്. അംഗീകാരമുള്ള കോഴ്സ് ആരുനടത്തുന്നു എന്നതും അന്വേഷിക്കണം. ന്യൂജെന്‍ എന്നുപറഞ്ഞ് ചാടിപ്പുറപ്പെടുംമുമ്പ് കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഐ.സി.ടി. അക്കാദമി നടത്തുന്ന അഞ്ച് ട്രെന്‍ഡിങ് കോഴ്സുകള്‍ പരിചയപ്പെടാം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ മികച്ച വിദ്യാഭ്യാസം നല്‍കാനും നൈപുണീശേഷി വികസിപ്പിക്കാനും കേരള സര്‍ക്കാരിന്റെയും പ്രമുഖ ഐ.ടി. കമ്പനികളുടെയും നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണ് തിരുവനന്തപുരത്തെ ഐ.സി.ടി. അക്കാദമി ഓഫ് കേരള. ഇന്‍ഡസ്...
കാട്ടൂർ സ്കൂളിൽ ഹെൽപ്പ് ഡെസ്ക്, സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈൻ
- Get link
- X
- Other Apps
By
SIMON PAVARATTY
-
കാട്ടൂർ പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി (വൊക്കേഷൻ ) സ്കൂളിൽ. +1നു അപേക്ഷിക്കാൻ കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെത്തി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾ 8137888411, 9048983883, 9447828803 എന്നീ നമ്പറുകളിൽ വിളിച്ചു ആവശ്യമായ രേഖകൾ നൽകുക. പ്ലസ് വൺ കോമേഴ്സ് സയൻസ് വിഭാഗങ്ങളിൽ 30 സീറ്റുകൾ വീതം ആണ് ലഭ്യമായിട്ടുള്ളത്. മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കള്‍ച്ചറൽ, ഫിഷറീസ് തുടങ്ങിയ കോഴ്സ് കളിൽ തുടർ പഠനം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫ്രണ്ട് ലൈൻ ഹെൽത് വർക്കർ (സയൻസ്) (31 ), ബിസിനസ് മേഖല തിരഞ്ഞെടുക്കുന്നവർക്കും, CA, CS, CMA, MBA തുടങ്ങിയ പ്രൊഫഷണൽ കോഴ്സ്കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ AE Account Assistant (43) കോമേഴ്സ് എന്നീ കോഴ്സ് പാസാകുന്നവർക്ക് സംസ്ഥാന ഗവൺമെന്റിന്റെ ഹയർസെക്കണ്ടറി സെർട്ടിഫിക്കറ്റും, കേന്ദ്ര ഗവൺമെന്റിന്റെ NSQF സെർട്ടിഫിക്കറ്റും ലഭിക്കും.
SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം
- Get link
- X
- Other Apps
By
SIMON PAVARATTY
-
ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യതകൾ വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെ SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവരാവണം ( ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി സ്കോളർഷിപ്പ് തുക: ◾ +1,+2 കാലയളവിൽ 6000 രൂപ വീതം ◾ +2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്സ് ചെയ്യുന്നതിന് അവർക്ക് സ്കോളർഷിപ്പ് നൽകും ◾ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക. ◾ ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്. ◾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ...
+1 മോഡൽ പരീക്ഷ ഓൺലൈനായി നടക്കും : ടൈംടേബിൾ പുറത്തിറക്കി വിദ്യാഭ്യാസവകുപ്പ്
- Get link
- X
- Other Apps
By
SIMON PAVARATTY
-
പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ടൈംടേബിൾ അനുസരിച്ച് അതത് സമയത്ത് വിദ്യാർഥികൾ ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്യണം. മോഡൽ പരീക്ഷ ഈ മാസം 31 മുതൽ സെപ്റ്റംബർ നാലുവരെയാണ് നടത്തുക. പരീക്ഷകൾ ഓൺലൈനായിട്ടാണ് നടത്തുന്നത്. Time Table 31/ 08/2021 രാവിലെ 9.30 ബയോളജി ഇലക്ട്രോണിക്സ് പൊളിറ്റിക്കൽ സയൻസ് സംസ്കൃതസാഹിത്യം കംപ്യൂട്ടർ ആപ്ലിക്കേഷൻ ഇംഗ്ലിഷ് ലിറ്ററേച്ചർ ഉച്ചയ്ക്ക് 1.30 പാർട്ട് 2 ലാംഗ്വേജസ് കംപ്യൂട്ടർ സയൻസ് 01/ 09/2021 രാവിലെ9.30 കെമിസ്ട്രി ഹിസ്റ്ററി ഇസ്ലാമിക് ഹിസ്റ്ററി ബിസിനസ് സ്റ്റഡീസ് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഉച്ചയ്ക്ക് 1.30 ഗണിതം പാർട്ട് 3 ലാംഗ്വേജസ് സംസ്കൃത ശാസ്ത്രം സൈക്കോളജി 02/ 09/2021 രാവിലെ 9.30 ജ്യോഗ്രഫി മ്യൂസിക് സോഷ്യൽവർക് ജിയോളജി അക്കൗണ്ടൻസി ഉച്ചയ്ക്ക് 1.30 പാർട്ട് 1 ഇംഗ്ലിഷ് 03/ 09/2021 രാവിലെ 9.30 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ ഫിലോസഫി ജേണലിസം കംപ്യൂട്ടർ സയൻസ് സ്റ്റാറ്റിറ്റിക്സ് ഉച്ചയ്ക്ക് 2.00 ഫിസിക്സ് ഇക്കണോമിക്സ് 04/ 09/2021 രാവിലെ 9.30 സോഷ്യോളജി ആന്ത്രപ്പോളജി ഇലക്ട്രോണിക് സിസ്റ്റംസ്
O.B.C വിദ്യാർഥികൾക്ക് വിദേശ പഠന ധനസഹായത്തിന് അപേക്ഷിക്കാം
- Get link
- X
- Other Apps
By
SIMON PAVARATTY
-
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്താനുള്ള അവസരം ഒരുക്കി പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കോഴ്സുകൾ മെഡിക്കൽ/ എൻജിനിയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് പി.ജി/പി.എച്ച്.ഡി കോഴ്സുകൾക്ക് മാത്രമാണ് അവസരം യോഗ്യത കുടുംബ വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ അധികരിക്കരുത്. അവസാന തിയതി സെപ്റ്റംബർ 20. ഫോൺ: 0471 2727379 Notification Apply Online Website