ആര്‍മി സര്‍വീസ് കോറില്‍ 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ബംഗളൂരുവിലെ ആര്‍മി സര്‍വീസ് കോര്‍ (സൗത്ത്)- രണ്ട് എടിസിയില്‍ 400 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായാണ് നിയമനം. പുരുഷന്മാര്ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. എഎസ്സി സെന്റര്‍ (നോര്‍ത്ത്): സിവിലിയന്‍ മോട്ടോര്‍ ഡ്രൈവര്‍- 115 യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ഹെവി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. ക്ലീനര്‍- 67 യോഗ്യ...