ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ ലിസ്റ്റ് ചുവടെ. ലയോള എച്ച്എസ്എസ് ശ്രീകാര്യം, സര്‍വോദയ വിദ്യാലയ എച്ച്എസ്എസ് നാലാഞ്ചിറ, കാര്‍മല്‍ ഗേള്‍സ് വഴുതക്കാട്, സെന്റ് ജോണ്‍സ് എച്ച്എസ്എസ് കരുവേലില്‍, ശബരിഗിരി എച്ച്എസ്എസ് അഞ്ചല്‍, സ്കൂള്‍ ഫോര്‍ ഡഫ് ഏനാത്ത്, ബിഷപ് മൂര്‍ എച്ച്എസ്എസ് അകനാട്ടുകര മാവേലിക്കര. ഡോണ്‍ ബോസ്കോ എച്ച്എസ്എസ് പുതുപ്പള്ളി, ഗിരിദീപം ബഥനി എച്ച്എസ്എസ് വടവാതൂര്‍ കോട്ടയം, മാര്‍ഗ്രിഗോറിയോസ് എച്ച്എസ്എസ് ഞാലിയാകുഴി, ക്രിസ്തുജ്യോതി എച്ച്എസ്എസ് ചങ്ങനാശേരി, ഡിപോള്‍ എച്ച്എസ്എസ് നസ്രത്ത് ഹില്‍ കുറവിലങ്ങാട്, ഡഫ് എച്ച്എസ്എസ് നീര്‍പ്പാറ തലയോലപ്പറന്പ്, ഓശാനം എച്ച്എസ്എസ് കട്ടപ്പന, എസ്എച്ച്ഇഎം എച്ച്എസ്എസ് മൂലമറ്റം, ജയ്റാണി ഇഎംഎച്ച്എസ്എസ് തൊടുപുഴ. സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് മൂവാറ്റുപുഴ, രാജഗിരി എച്ച്എസ്എസ് കളമശേരി, നിര്‍മല ഇഎം എച്ച്എസ്എസ് ആലുവ, മേരിമാത ഇഎംഎച്ച്എസ്എസ് തൃക്കാക്കര, സെന്റ് ആന്‍സ് എച്ച്എസ്എസ് ഏലൂര്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആവോലി, വിദ്യാധിരാജ വിദ്യാഭവന് എച്ച്എസ്എസ് ആലുവ. തൃശൂര്‍ സെന്റ് തോമസ് എല്‍എച്ച്എസ്എസ് തോപ്പ്, തൃ...