സുഹൃത്തേ, നിന്നെ ഞാന്‍ അറിയുന്നു"
എനിക്കു നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില് തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി, പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊന്പരം ഒരു തലയാട്ടില്‍ ഒതുക്കി, വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ........മനസ്സറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഒരു സുഹൃത്ത്, അങ്ങിനെ ഒരു സുഹൃത്തിനെയാണല്ലോ ഏതാരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത്. ഒരു കടലിനോളം ആഴമുണ്ട് ഉറ്റസുഹൃത്തിന്റെ മന സ്സിന്. പുറത്തറിയാതെ, പുറത്തറി ഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹ സ്യങ്ങള് സുഹൃത്തിന്റെ മനസ്സില്‍ ആഴത്തില്‍ ഒളി ഞ്ഞുകിടക്കുന്നു. മനസ്സ് തളരുന്പോള്‍ ആ ദുരന്തം ജീവിതത്തെ കീഴടക്കുന്പോള് നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്റെ ആ ശ്വാസം ചെറുതൊന്നുമല്ല. ഒരു സൗ ഹൃദം രണ്ടുേ പര്‍ക്കി ടയില്‍ വീണ് ഊഷ ്മളമാ കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമാകുന്ന സുഹൃത്ത് പ്രശ്നങ്ങളുടെ ചുഴിയി ലാകുന്പോള് ആശ്വാസത്തിന് മറ്റൊ രാളെ തേടേണ്ടിവരുന്നുണ്േടാ? സ്വയം ചോദിച്ചുനോക്കു ഞാന്‍ ഒരു നല്ല സുഹൃത്താണോ നിങ്ങള്‍ക്ക് വേണ്ടത് ഒരു നല്ല സുഹൃത്തിനെയ ാണോ നല്ല സുഹൃത്തിനെ എങ്ങനെ തെരഞ്ഞെടുക്കാം? ഒരു സുഹൃത്തിനെ നമുക്ക് എ...