Posts

Showing posts from August 18, 2021

All About Single Window Plus one Admission 2021-2022

Image
All About Single Window Plus one Admission 2021-2022 ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2021  ആഗസ്റ്റ് 24 മുതൽ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.ആഗസ്റ്റ് 24 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. Alert message : This alert needs your attention How to Apply Online?   (Malayalam Help File) Prospectus 2021-2022 Application Form  2021-2022 Appendix 1 Appendix 2 Appendix 3 Appendix 4 Appendix 5 ...

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

 നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടോ എന്നറിയാൻ ഒരു സംവിധാനം. tafcop.dgtelecom.gov.in എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ആധാർനമ്പർ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം. അതിൽ നിങ്ങൾക്ക് അപരിചിതമായ നമ്പറുകൾ ഉണ്ടെങ്കിൽ അവ നിഷ്ക്രിയമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും സൗകര്യമുണ്ട്. 

Higher Secondary (Vocational) Admission 2021-22 Help Page

Image
ഹയര്‍ സെക്കണ്ടറി  (വൊക്കേഷണല്‍) പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2021  ആഗസ്റ്റ് 24 മുതൽ സമര്‍പ്പിക്കാം. ഈ വർഷം പ്രവേശനം പൂർണമായും ഓൺലൈൻ മാത്രം  ആയിരിക്കും  Alert message : This alert needs your attention. അപേക്ഷ  സമർപ്പണത്തിന് 10 ദിവസം സമയം നൽകിയിരിക്കുന്നതിനാൽ ആദ്യ ദിവസങ്ങളിൽ തിരക്കും തിടുക്കവും ഒന്നും ആവശ്യമില്ല. കാര്യങ്ങൾ എല്ലാം കൃത്യമായി ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് അഭികാമ്യം.  ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍ ) തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് NSQF അംഗീകാരമുള്ള പാഠ്യപദ്ധതി  പത്ത് കഴിഞ്ഞാല്‍ പ്ലസ് ടു. പ്ലസ് ടു കഴിഞ്ഞാല്‍ ബിരുദം. പിന്നെ ബിരുദാന്തരബിരുദം. വിദ്യാഭ്യാസത്തെ കുറിച്ചുള്ള പരമ്പരാഗത കാഴ്ചപ്പാട് ഇങ്ങനെ നീളുന്നു. എന്നാൽ എസ്.എസ്.എല്‍.സി. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പോലെ തന്നെ തിരഞ്ഞെടുക്കാവുന്നതാണ് ഹയര്‍ സെക്കന്‍ഡറി (വി).  എസ്‌.എസ്‌.എല്‍.സി /തത്തുല്യ പരീക്ഷ പാസാകുന്ന വിദ്യ...