Posts

Showing posts from October 21, 2013

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ

ടീച്ചര്‍മാര്‍ക്കു സ്കൂളില്‍ ചുരിദാറും അനുവദിച്ചേ പറ്റൂ :  ഉത്തരവ്  (മുന്‍പുണ്ടായിരുന്ന ഉത്തരവിന്‍റെ കോപ്പി  ഇവിടെ  )

ബിസിനസ് രംഗത്തെ കരുത്തരില്‍ നാല് ഇന്ത്യക്കാരികളും

Image
ന്യൂയോര്‍ക്ക്: ബിസിനസ് രംഗത്തെ കരുത്തരായ അമ്പത് വനിതകളില്‍ നാല് ഇന്ത്യക്കാര്‍. നാലാംസ്ഥാനം നേടിയ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. ചന്ദ കൊച്ചാര്‍ ആണ് പട്ടികയില്‍ മുമ്പിലുള്ള ഇന്ത്യന്‍വനിത.  ബ്രസീലിലെ വന്‍കിട ഊര്‍ജകമ്പനിയായ പെട്രോബാസിന്റെ സി.ഇ.ഒ. മരിയ ഫോസ്റ്റര്‍ ആണ് ഒന്നാമത്. ഫോര്‍ച്യൂണ്‍ മാസികയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ.) അധ്യക്ഷ ചിത്രരാമകൃഷ്ണനാണ് പട്ടികയില്‍ പതിനേഴാമത്. ആക്‌സിസ് ബാങ്ക് മേധാവി ശിഖാ ശര്‍മ 32-സ്ഥാനം നേടിയപ്പോള്‍ എച്ച്.എസ്.ബി.സി. ബാങ്കിന്റെ ഇന്ത്യയുടെ ചുമതലയുള്ള നൈന ലാല്‍ കിഡ്വാനി 42-ാമതെത്തി.  അതേസമയം ഇന്ത്യന്‍ വംശജയും പെപ്‌സികോ മേധാവിയുമായ ഇന്ദ്രനൂയി ബിസിനസ് രംഗത്തെ കരുത്തുറ്റ അമേരിക്കന്‍വനിതകളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം നേടി.

senna's 2nd formative assessment August 2013

Image

He won the game

Image
He won the game filling the bottle 

Ramsudheen inviting his marriage

Image
Ramsudheen inviting his marriage on Nov 3 sunday at Kannanamm Auditorium Chendr apinni 

Risitha, Jenny, Asini, Rafena ..............

Image
Risitha, Jenny, Asini, Rafena ..............

സൂപ്പര്‍ സ്റ്റാര്‍ ഫാദര്‍

Image
ഇറ്റലിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ് ല റിപ്പബ്ലിക. പത്രാധിപരും ജേണലിസ്റ്റുമായ യൂജിനിയോ സ്‌കാലഫാരി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അഭിമുഖത്തിന് അനുവാദം ചോദിച്ചുകൊണ്ട് കത്തെഴുതി. രണ്ട് നാള്‍ കഴിഞ്ഞുള്ള സായാഹ്നത്തില്‍ മണിയടിക്കുന്നത് കേട്ട് ഫോണ്‍ എടുത്ത സ്‌കാലഫരി ഞെട്ടിപ്പോയി, അപ്പുറത്ത് സാക്ഷാല്‍ മാര്‍പാപ്പയാണ്. 'എന്നെ നേരില്‍ കാണണമെന്ന് താങ്കള്‍ എഴുതിയല്ലോ, എനിക്കും അതിന് ആഗ്രഹമുണ്ട്. സമയം നിശ്ചയിക്കാമെന്ന് കരുതി വിളിച്ചതാണ്.' തന്റെ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് ഇറ്റലിയിലെ ഇടതുപക്ഷ പത്രത്തിന്റെ പത്രാധിപരും, ഇടതുപക്ഷ പാര്‍ലമെന്റ് അംഗവുമായിരുന്ന സ്‌കാലഫാരി പറയുന്ന ആ ഫോണ്‍ സംഭാഷത്തിലൂടെ പിറന്ന ഇന്റര്‍വ്യൂവിലും മുന്‍വിധികളെ തെറിപ്പിക്കുന്ന കാര്യങ്ങളാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. 'ഇന്ന് ലോകത്തിനു മുന്നിലെ ഏറ്റവും വലിയ തിന്മകള്‍ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധജനങ്ങളുടെ ഏകാന്തതയുമാണ്. വൃദ്ധര്‍ക്ക് പരിചരണവും കൂട്ടുകാരും വേണം, യുവാക്കള്‍ക്ക് ജോലിയും പ്രത്യാശയും വേണം പക്ഷേ അവര്‍ക്ക് ഇതൊന്നുമില്ല... വര്‍ത്തമാന കാലത്തിന്റെ ഭാരങ്ങള്‍ക്ക് അടിയില്‍ ഞെരിഞ്ഞുകൊണ്ട് നിങ്ങ...

Mission Sunday

Image

ജീനിയസ് ആകാന്‍ അഞ്ച് കുറുക്കുവഴികള്‍

Image
ഭൗതികശാസ്ത്രത്തില്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പ്രതിഭാശാലികളിലൊരാളാണ് സ്റ്റീഫന്‍ ഹോക്കിങ്ങ്. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന ഒരു മോട്ടോര്‍ ന്യൂറോണ്‍ രോഗം മൂലം സംസാരശേഷി പോലുമില്ലാത്ത മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ ചിന്താശേഷി അപാരമാണെന്ന് ശാസ്ത്രലോകം പോലും സമ്മതിച്ചിട്ടുണ്ട്. ജീനിയസ് എന്ന വാക്കിന്റെ ജീവിക്കുന്ന ഉദാഹരണമായ ഡോ. ഹോക്കിങ്ങ് തന്നെ നിങ്ങള്‍ക്കും ഒരു ജീനിയസ്സ് ആകണമെന്നുണ്ടെങ്കില്‍ എന്തൊക്കെയാണ് അതിനുള്ള കുറുക്കുവഴികള്‍ എന്ന് വിവരിക്കുന്നു. ന്യൂസ്‌വീക്കില്‍ വന്ന ആ ഫീച്ചര്‍ http://mag.newsweek.com/2013/10/04/what-they-don-t-teach-you-at-oxford.html When he isn’t advancing our understanding of black holes, quantum mechanics and relativity, Stephen Hawking writes books, like  A Brief History of Time , that explain the origin of the universe. That book spent 147 weeks on the  New York Times  Best Seller List and has sold 10 million copies. He is, most agree, wicked smart. In his recently published autobiography  My ...