Online Leave Management System in SPARK
പുതിയ സർക്കുലർ(G.O(P) No. 119/2022/FIN dated 30-09-2022) പ്രകാരം ഒരു ജീവനക്കാരന് ഏത് തരത്തിലുള്ള അവധിയും ഓൺലൈനായി അപേക്ഷിക്കാം. PEN ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അവരുടെ അവധി അപേക്ഷ സ്പാർക്കിലേക്ക് Individual Login ചെയ്തോ Spark On Mobile App മുഖേനയോ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാം. SPARK-ൽ ബന്ധപ്പെട്ട അതോറിറ്റി അവധി അംഗീകരിച്ചാൽ, ജീവനക്കാരന്റെ SPARK ഡാറ്റയിൽ അവധി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യും. ലീവ് പ്രോസസ്സിംഗ് പ്രിവിലേജുള്ള ഉദ്യോഗസ്ഥർക്ക് ജീവനക്കാരുടെ അവധി പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും കഴിയും Leave Types Available in Spark Earned Leave Commuted Leave Half Pay Leave Paternity Leave Maternity Leave Special Casual Leave Dies-Non Casual Leave Restricted Holiday Disability Leave Hospital Leave Special Disability Leave upto 4 month Hysterectomy Leave Miscarriage Leave Special Disability Leave more than 4 month Child Adoption Leave Leave Not Due with Medical Certificate Leave Not Due without Medical Certificate Additional Leave as per rule 60(c) Latest Circular ഓൺലൈൻ ലീവ് ...