ഇന്ത്യൻ ആർമി കേരള റാലി 2024: അഗ്നിവീർ തിരഞ്ഞെടുപ്പ്
കരസേനയിൽ അഗ്നിവീരായി ചേരാനുള്ള അവസരം! ഇന്ത്യൻ ആർമി അഗ്നിപഥ് പദ്ധതിയിൽ വിവിധ അഗ്നിവീർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. പ്രധാന കാര്യങ്ങൾ: സംഘടന: ഇന്ത്യൻ ആർമി, അഗ്നിപഥ് പദ്ധതി തസ്തിക: അഗ്നിവീർ (ജനറൽ ഡ്യൂട്ടി), അഗ്നിവീർ (ടെക്നിക്കൽ), അഗ്നിവീർ (ഓഫീസ് അസി./ സ്റ്റോർ കീപ്പർ ടെക്നിക്കൽ), അഗ്നിവീർ ട്രേഡ്സ്മാൻ പത്താം ക്ലാസ് പാസ്സ്, അഗ്നിവീർ ട്രേഡ്സ്മാൻ എട്ടാം ക്ലാസ് പാസ്സ്. ജോലി തരം: കേന്ദ്ര ഗവൺമെന്റ് ജോലി റിക്രൂട്ട്മെൻ്റ് തരം: നേരിട്ടുള്ള റിക്രൂട്ട്മെൻ്റ് ജോലി സ്ഥലം: ഇന്ത്യയിലുടനീളം ശമ്പളം: ₹40,000/- (പ്രതിമാസം) അപേക്ഷയുടെ രീതി: ഓൺലൈൻ അവസാന തീയതി : 22 മാർച്ച് 2024 യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 22.03.2024 വരെ ഓൺലൈനായി അപേക്ഷിക്കാം. എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായം: 17.5 - 21 വയസ്സ് യോഗ്യത 1. അഗ്നിവീർ ജനറൽ ഡ്യൂട്ടി (ജിഡി) ഓരോ വിഷയത്തിലും 45% മാർക്കോടെയും കുറഞ്ഞത് 33% മാർക്കോടെയും പത്താം ക്ലാസ് മെട്രിക്. 2. അഗ്നിവീർ ടെക്നിക്കൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പം സയൻസ്...