Posts

Showing posts from October 2, 2020

ഹയർസെക്കണ്ടറി സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് - ഒക്ടോബർ ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

Image
ഹയർസെക്കണ്ടറി സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് - ഒക്ടോബർ  ആറിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മുഖ്യഘട്ടത്തിൽ സ്‌കോർ കാർഡ് നേടിയ ശേഷം സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതിയതായി സ്‌കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ  APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.  ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും സ്‌കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് ആറിന് വൈകിട്ട് നാല് വരെ അതത് ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് കാർഡ് നേടാം.  അപേക്ഷ പൂർണ്ണമായി സമർപ്പിച്ച ശേഷം  Create Candidate Login-Sports  എന്ന ലിങ്കിലൂടെ  Candidate Login-Sports രൂപീകരിക്കണം.  പ്രവേശനവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നിർവഹിക്കേണ്ടത്.  അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് വേക്കൻസിക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കുവാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ  Renewal Application എന്ന ലിങ്കിലൂടെ ലഭിക്കും.  സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്...

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

Image
പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐകളിലെ വിവിധ മെട്രിക്/ നോൺ മെട്രിക് ട്രേഡുകളിൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in ലെ ഐ.ടി.ഐ അഡ്മിഷൻ 2020 എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  ഓൺലൈൻ അപേക്ഷാ  നിർദ്ദേശങ്ങൾ:  www.scdd.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യുക, Application Form - Metric   - Non Metric (മെട്രിക് ട്രേഡിലേക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മെട്രിക് ട്രേഡിന്റെ അപേക്ഷാ ഫോറവും നോൺമെടിക് ട്രേഡിലേലേക്ക് നോൺ മെടിക് ട്രേഡിന്റെ അപേക്ഷാ ഫോറവും ഉപയോഗിക്കാവുന്നതാണ്) ഡൗൺലോഡ് ചെയ്ത അപേക്ഷകൾ പ്രിന്റ് ഔട്ട് എടുത്തശേഷം പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷ 1-ാം പേജിലും എസ്.എസ്.എൽ.സി ബുക്കിന്റെ പകർപ്പ് അടുത്ത പേജുകളിലും അധിക യോഗ്യതയുണ്ടെങ്കിൽ ആയവ വരുന്ന രീതിയിൽ തുടർന്നുള്ള അപേക്ഷ ഫോമും എസ്.എസ്.എൽ.സി ബുക്കും സ്കാൻ ചെയ്യുക (2MB ക്ക് താഴെ File size ലുള്ള ഒരു pdf file ആയി അപ്ലോഡ് ചെയ്യേണ്ട...