Posts

Showing posts from August 25, 2020

KITE VICTERS Plus two Business Studies Class 11 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 11 (First Bell-ഫസ്റ്റ് ബെല്‍)

ഹയർസെക്കണ്ടറി പ്രവേശനം : പുതിയ പ്രവേശന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

Image
ഒന്നാംവർഷ ഹയർസെക്കണ്ടറി പ്രവേശനത്തിനായി അപേക്ഷിച്ച വർക്കു  ക്യാൻഡിഡേറ്റ് ലോഗിൻ  ചെയ്യാനുള്ള അവസാന തീയതി  2020 സെപ്തംബർ 4 ന് വൈകിട്ട് 5  മണിവരെ ദീർഘിപ്പിച്ചതിൻറ അടിസ്ഥാനത്തിൽ  പുന:ക്രമീകരിച്ച ഷെഡ്യൂൾ ക്യാൻഡിഡേറ്റ് ലോഗിൻ ഇതുവരെയും സൃഷ്ടിക്കാത്തവർ ആയത് 2020 സെപ്തംബർ 4 ന് വൈകിട്ട് 5 മണിക്കു മുൻപായി ചെയ്തു തീർക്കേണ്ടതാണ്. അപേക്ഷാവിവരങ്ങൾ പരിശോധന, ടയൽ അലോട്ട്മെന്റ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറുകളുടെ പരിശോധന, പ്രവേശനത്തിനു വേണ്ടിയുള്ള രേഖകൾ സമർപ്പിക്കൽ, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാപ്രവർത്തനങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷകർ നിർവഹിക്കേണ്ടത്. മെരിറ്റ് ക്വാട്ട (ഏകജാലക പ്രവേശനം) 1.മൂഖ്യ ഘട്ടം  അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസ്സാന തീയതി 25/08/2020 ട്രയൽ അലോട്ട്മെൻറ് തീയതി 05/09/2020 ആദ്യ അലോട്ട്മെന്റ് തീയതി 14/09/2020 മുഖ്യ അലോട്ട്മെൻൾ അവസാനിക്കുന്ന തീയതി 06/10/2020 ക്ലാസുകൾ തുടങ്ങുന്ന തീയതി: സർക്കാർ തീരുമാനം ആകുന്ന മുറയ്ക്ക് 2.സപ്ലിമെൻററി ഘട്ടം 09/10/2020 മുതൽ 31/10/2020 വരെ അഡ്മിഷൻ അവസാനിപ്പിക്കാനുള്ള തീയതി : 31...