Posts

Showing posts from March 2, 2016

SCERT Model Question Paper for Plus Two(XII)

The SCERT Model Question Bank & Answer Key of all subjects of class XII are now available at the following links. These Model Questions have been designed by experts from the relevant fields. Teachers and Students can best use these resources to make the classroom live and interesting. Each Question Paper is well structured and would keep the learner acquire information more than the typical teaching method. Click the below link and refer the Model Question Papers & Answer Key for HSE Second Year (Plus Two/XII). Class SCERT Question Paper XII XII Malayalam XII Malayalam Optional XII Tamil XII Tamil Optional XII Kannada XII Kannada Optional XII English XII English Literature Optional XII Anthropology XII French XII Hindi(Font updated) XII Arabic XII Arabic Optional XII Urdu XII Urdu Optional XII Islamic History XII Electronics XII Computer Application(Humanities) XII Computer Application(Commerce) XII Geology XII Journalism XII Communicati...

Plus One / Plus Two English Notes

Study Notes of Plus One and Plus Two English ,prepared by Reena Mathai, HSST, Govt MGHSS, Chadayamanagalam, Kollam and Ananthi M, HSST, Govt HSS Perumpalam, Alappuzha published. Expecting these notes ,which have grown up to the status of support and guide, could be utilized by the learning and teaching community.  Study materials will be updated on receipt.  Notes can be downloaded from the following links. Lesson Title(Plus One XI) XI His First Flight- Liam O' Flaherty XI I Will Fly- Dr.A.P.J Abdul Kalam XI IF-Rudyard Kipling XI And then Gandhi Came XI The Price of Flowers-Prabhat Kumar Mukhopadhyaya XI Death the Leveller  XI Sunrise on the hills(Unit 3) XI The Trip of LE HORLA XI The Sacred Turtles of Kadavu XI Plus One Model Question Paper by SCERT  XI Plus One Teacher Text by SCERT Lesson Title(Plus Two XII) XII The 3 L's of Empowerment(Lesson 1) by Reena Mathai XII Character Sketch of Nomitha(Lesson 2)-Prepared by Jeeja.R (HSST. English),Govt.HSS Oachira XII Character Sket...

gallary

ചരിത്രം പ്രൗഢി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി നൗഫല്‍......

Image
വരും തലമുറയ്ക്ക് ചരിത്രത്തിന്റെ പ്രാധാന്യം പഠനശേഖരണത്തിലൂടെ എത്തിക്കുകയാണ് നൗഫല്‍. ജോലിക്കിടയിലും പഴയകാല പത്രങ്ങളും വിദേശ നാണയങ്ങളും സ്റ്റാമ്പുകളും ചരിത്ര പുസ്തകങ്ങളുമാണ് യുവാവ് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്. വെന്‍മേനാട് സ്വദേശിയായ കൊല്ലങ്കില്‍ നൗഫല്‍ (31) എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് ചരിത്ര പ്രാധാന്യമുള്ള വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറന്‍സികളും ശേഖരിക്കാന്‍ തുടങ്ങിയത്. പിന്നീട് വിവിധ പത്രങ്ങളും ശേഖരിച്ചു തുടങ്ങി അമ്പതോളം രാജ്യങ്ങളിലെ നാണയങ്ങളും കറന്‍സികളും അറുപതോളം രാജ്യങ്ങളിലെ സ്റ്റാമ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 75 ഓളം പത്രങ്ങളും നൗഫലിന്റെ കൈവശമുണ്ട്. അമേരിക്കയിലെ 13 കോളനിക്കാര്‍ ബ്രിട്ടന്റെ കയ്യില്‍ നിന്നും സ്വതന്ത്രമാക്കിയതിന് ശേഷം 1793ല്‍ ഇറക്കിയ നാണയം, ദേശീയ നേതാക്കളുടെയും നവോത്ഥാന നായകന്മാരുടെയും മുഖ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഇന്ത്യയിലെ ഓട്ട മുക്കാല്‍ അണ, എന്നിവയും ശേഖരണത്തിലെ പ്രധാന ആകര്‍ഷണമാണ്. സ്റ്റാമ്പ് ശേഖരണത്തില്‍ ഇല്ലാതായ യു.എസ്.എസ്. ആര്‍. രാജ്യത്തിന്റെ സ്റ്റാമ്പാണ് നൗഫല്‍ ഏറെ ചരിത്ര പ്രാധാന്യത്തോടെ നോക്കിക്കാണുന്നത്. മണ്ണുത്തി ടീംസ് ഐ.ടി. പാര...

രുചിക്കുട്ടുകളുമായി വിദ്യാര്‍ത്ഥികളുടെ നാടന്‍ വിഭവങ്ങള്‍......

ഴയിലയില്&zwj; തനി നാടന്&zwj; കിഴങ്ങുവര്&zwj;ഗ്ഗങ്ങളുടെ പുഴുക്കുകള്&zwj; ആസ്വദിച്ച് കഴിച്ചവര്&zwj; പഴമയിലേയ്&zwnj;ക്കൊന്ന് തിരിച്ചുനടന്നു. കപ്പയും കാച്ചിലും ചേമ്പും ചേനയുമൊക്കെ പുഴുക്കായി കഴിച്ച ന്യു ജനറേഷന്&zwj; കലര്&zwj;പ്പില്ലാത്ത ഭക്ഷണം സ്വയം പാകം ചെയ്തും മറ്റുള്ളവരെ കഴിപ്പിച്ചും കോമേഴ്&zwnj;സ് ഫുഡ്&zwnj;ഫെസ്റ്റിന്റെ താരങ്ങളായി.<br> പഴഞ്ഞി മാര്&zwj; ഡയനീഷ്യസ് കോളേജിലെ ഫുഡ്ടാലന്റ് എക്&zwnj;സ്&zwnj;പൊ പഴയക്കാല രുചിക്കൂട്ടുകളുടെ കലവറയായി. വിദ്യാര്&zwj;ത്ഥികള്&zwj; വീട്ടിലും കോളേജിലുമായി ഒരുക്കിയ ഭക്ഷണങ്ങള്&zwj; വിവിധ സ്റ്റാളുകളില്&zwj; വില്പനയ്ക്കും പ്രദര്&zwj;ശനത്തിനുമായി ഒരുക്കി.<br> പത്തുതരം അച്ചാറുകള്&zwj; വിവിധ രുചിക്കൂട്ടുകളില്&zwj; ഉണ്ടായിരുന്നു. തട്ടുകടയിലെ പുട്ടും കൊടമ്പുളിയിട്ട് വറ്റിച്ച മീന്&zwj;ക്കറികളും പ്രത്യേക ആകര്&zwj;ഷണങ്ങളായി. കോളേജിലെ കോമേഴ്&zwnj;സ് വകുപ്പ് നേതൃത്വം നല്&zwj;കിയ ഫുഡ്&zwnj;ഫെസ്റ്റ് പ്രിന്&zwj;സിപ്പല്&zwj; പ്രൊഫ. ബേബി ജോസഫ് ഉദ്ഘാടന...

'വിഷം' വേണ്ടെന്ന് സെന്റ് ജോസഫ്‌സ്‌......

ഇരിങ്ങാലക്കുട:</b> ഭക്ഷ്യസുരക്ഷ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഒരു കലാലയംകൂടി പച്ചപ്പിലേയ്ക്ക് തിരിയുന്നു. കാവലും കരുതലും ഇവിടെയും വേണമെന്നറിഞ്ഞ് പോലീസും ഒപ്പം അണിചേരുന്നു. വിഷവിമുക്ത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുടയില്&zwj; പൊന്നുവിളയിക്കാന്&zwj; സെന്റ് ജോസഫ്&zwnj;സ് വനിതാകോളേജും പോലീസുമാണ് കൈകോര്&zwj;ത്തിരിക്കുന്നത്. <br> കാമ്പസ്സിലും പോലീസ് സ്റ്റേഷന്&zwj; പരിസരങ്ങളിലും ഗ്രോ ബാഗുകളിലും അല്ലാതെയുമായി പച്ചക്കറികൃഷി ആരംഭിക്കുകയാണ്. വരുന്ന ഓണക്കാലത്ത് വിഷമില്ലാത്ത സദ്യയുണ്ണാന്&zwj; കഴിയണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിദ്യാര്&zwj;ത്ഥിനികള്&zwj;ക്കൊപ്പം പോലീസും രണ്ടായിരം ഗ്രോബാഗുകളില്&zwj; കൃഷി ചെയ്യും. പദ്ധതിയുടെ തുടര്&zwj;ച്ചയെന്നോണം തൃശ്ശൂര്&zwj; എസ്.പി.യുടെ ക്യാമ്പ് ഓഫീസിലും ഗ്രോ ബാഗുകളില്&zwj; കൃഷി ആസൂത്രണം ചെയ്തുകഴിഞ്ഞു.<br> മനസ്സില്&zwj; നിത്യഹരിതമായി സൂക്ഷിക്കുന്ന പാട്ടുകള്&zwj; പാടിക്കൊണ്ട് പോലീസ് ഓര്&zwj;ക്കസ്ട്ര ഉദ്ഘാടനച്ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. പദ്ധതിയുട...

പച്ചമാങ്ങ പ്രദര്‍ശനം കൗതുകമായി.

എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂളില്‍ നടന്ന കേരളത്തിലെ വിവിധ തരം പച്ചമാങ്ങകളുടെ പ്രദര്‍ശനം കൗതുകമായി. നാടന്‍ മാങ്ങകളായ വെളുത്ത മൂവാണ്ടന്‍, കറുത്ത മൂവാണ്ടന്‍, വളോര്‍, ചപ്പിക്കുടിയന്‍, ചന്ദ്രക്കാരന്‍, കോമാങ്ങ, സിന്ദൂരം, ഒട്ടുമാവിനങ്ങളായ മല്‍ഗോവ, നീലന്‍, അല്‍ഫോണ്‍സ്, ബംഗനപ്പള്ളി, കാട്ട്പ്പാടി, ജഹാഗീര്‍ എന്നിവയോടൊപ്പം വിദേശ മിഷനറിമാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച സിന്ദൂരി, പ്രിയോര്‍, തേങ്ങമാങ്ങ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. എല്ലാ സീസണിലും മാങ്ങ തരുന്ന ഇനങ്ങളായ തായ്‌ലാന്‍ഡ് മാങ്ങ, കൊളമ്പ് മാങ്ങ, പേരക്ക രുചിയുള്ള മാങ്ങ എന്നിവയും പ്രദര്‍ശനത്തിലെ വൈവിധ്യങ്ങളായി. ഇതിനുപ്പുറമേ ഉപ്പുമാങ്ങയിനങ്ങളായ ആയിരം മാങ്ങ, ചുണയന്‍, പുളിയന്‍, പേന്‍ തെറിപ്പന്‍, നൂറു കടുകന്‍, ചകിരിയാന്‍ തുടങ്ങിയ അമ്പതോളം ഇനങ്ങളും പ്രദര്‍ശിപ്പിച്ചു.  സ്‌കൂളിലെ ഹരിതസേന, ഗ്രീന്‍ ഹാബിറ്റേറ്റ് പ്രവര്‍ത്തകരുടേയും ആര്‍.പി. മൊയ്തൂട്ടി ഫൗണ്ടേന്റെയും സഹകരണത്തോടെയാണ് പച്ചമാങ്ങകളുടെ പ്രദര്‍ശനം നടത്തിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയും സൈനികനുമായ ഇസഹാഖ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സി.എല്‍. ജേക്കബ് അധ്യക്ഷനായി. എന്‍.ജെ. ജെയിംസ്, ബൈജു ആന...