Posts

Showing posts from July 21, 2020

YOUNG INNOVATORS PROGRAM 20-23

Image
വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി  വേണ്ട നിർദ്ദേശങ്ങളും, സ്കോളർഷിപ്പുകളും  നൽകി  പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് YIP .12  മുതൽ 32  വരെ പ്രായ പരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികൾ ആവാം .29  ജൂലൈ 2020 ആണ് അവസാന തീയ്യതി.   2018 ഇൽ  തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി  വളരെ വിജയകരമായി മുൻപോട്ട് പോകുന്നു.3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023  ഐഡിയ  റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത്. കൃഷി, മൃഗ സംരക്ഷണം, സഹായ സാങ്കേതിക വിദ്യ, ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ്, കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും, ആധുനിക വൈദ്യ സഹായങ്ങൾ,ബയോ മെഡിക്കൽ ടെക്നോളജി, യുനാനി, സിദ്ധ, ആയുർവേദ,നാച്ചുറോപ്പതി, ഹോമിയോപതി, മാലിന്യ സംസ്ക്കരണം, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ, മൽസ്...