ACCOUNTING FOR NOT FOR PROFIT ORGANISATION 1St Monthly Unit Test
സുഹൃത്തേ, http://simonmash.blogspot.com എന്ന വെബ്സൈറ്റിൽ ഉള്ള വിവരങ്ങളും നോട്ടുകളും മറ്റും നിങ്ങൾക്ക് യഥേഷ്ടം ഉപയോഗിക്കാം. അത് കോപ്പി ചെയ്യുന്നതിനോ Reuse ചെയ്യുന്നതിനോ യാതൊരു നിബന്ധനകളും ഇല്ല. ഓൺലൈൻ യൂണിറ്റ് ടെസ്റ്റിൽ നിങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു കഴിഞ്ഞാൽ ആവശ്യപ്പെടുന്ന അധ്യാപകർക്ക് അവരുടെ ഇമെയിൽ അഡ്രസിൽ അവരുടെ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഡാറ്റ അയച്ചുതരുന്നതാണ്. സ്കൂൾ കോഡ് അടിസ്ഥാനപ്പെടുത്തിയാണ് നിങ്ങൾക്ക് ഈ റിസൾട്ട് ലഭ്യമാക്കുക. കൃത്യമായി സ്കൂൾ കോഡ് നൽകാൻ കുട്ടികളോട് പറയണം. ഈ ഫോമിൽ ഒരു സ്ഥലത്തും ആരുടെയും പേരോ വാട്ടർ മാർക്കോ ഇല്ല. അതുകൊണ്ട് ഏതു പ്ലസ് ടു ടീച്ചർക്കും ഇത് സ്വന്തം വിദ്യാർത്ഥികൾക്ക് അയക്കാവുന്നതാണ്. പിന്നീട് നിങ്ങൾ അയക്കുന്ന ഇമെയിൽ അഡ്രസിൽ (Please add your School code & School Name as email Subject) നിങ്ങളുടെ വിദ്യാർഥികളുടെ ഫലം ജൂലായ് 7 നു ശേഷം ലഭ്യമാകും. +2 Accountancy Chapter 1 ACCOUNTING FOR NOT FOR PROFIT ORGANISATION 1St Monthly Unit Test https://docs.google.com/forms/d/e/1FAIpQLSfwBBUZMNRpBGi0OiV6...