Posts

Showing posts from March 16, 2026

Kerala Legislative Assembly Election April 2026-Help Files & Resources for Polling Officials

കേരള നിയമസഭ തിരഞ്ഞെടുപ്പ് 2026 - പ്രസിഡിംഗ് ഓഫീസർ സഹായി 🗳️ കേരള നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 2026 പ്രസിഡിംഗ് ഓഫീസർ & പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള സമ്പൂർണ സഹായി & ഹെൽപ് ഫയലുകൾ ഔദ്യോഗിക നടപടിക്രമങ്ങൾ, ഫോം M21, വീഡിയോ ഗൈഡുകൾ എന്നിവയുൾപ്പെടെ പ്രസിഡിംഗ് ഓഫീസർമാർക്ക് പോളിംഗ് ദിനത്തിലും തിരഞ്ഞെടുപ്പ് സാമഗ്രികൾ തിരിച്ചേൽപ്പിക്കുമ്പോഴും സംശയങ്ങൾ ഒഴിവാക്കാൻ ഈ ഹെൽപ് ഫയൽ സഹായകരമാണ്. 📅 പോളിംഗ് തീയതി: ഏപ്രിൽ 9, 2026 📊 വോട്ടെണ്ണൽ: മേയ് 4, 2026 📘 അനുബന്ധം-22 / ഫോം M21 📢 പ്രധാന നിർദ്ദേശം: ഓരോ തിരഞ്ഞെടുപ്പിലും പ്രസിഡിംഗ് ഓഫീസർമാർ നിരവധി ചിട്ടകൾ പാലിക്കേണ്ടതുണ്ട്. പരിശീലന ക്ലാസുകൾ ഗൗരവമായി എടുക്കുക, കൈപ്പുസ്തകം പഠിക്കുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളും ഫോം M21 വിശദീകരണവും ദൗത്യം ഭംഗിയായി പൂർത്തിയാക്കാൻ സഹായിക്കും. ...