Posts

Showing posts from January 14, 2022

5 Easy Tax 2021-22 CALCULATOR

Image
2021 - 22 വർഷത്തെ ആദായ നികുതി കണക്കാക്കി അതിൻ്റെ സ്റ്റേറ്റ്മെൻ്റ് DDO മുമ്പാകെ സമർപ്പിക്കുകയും DDO ആയത് പരിശോധിച്ച് 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും TDS പിടിക്കുകയും വേണം.  ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് തികച്ചും സൗജന്യമായി നൽകുന്ന ഒത്തിരി പേരുണ്ട്. വലിയ സേവനമാണ് ഇവർ ചെയ്യുന്നത്.  അവരെ അഭിനന്ദിക്കുന്നതോടൊപ്പം എൻ്റെ ശ്രദ്ധയിൽ പെട്ട ഏതാനും ചില IT സോഫ്റ്റ് വെയറുകൾ ഇവിടെ പരിചയപ്പെടുത്തുകയാണ്. 1. TIMUS UTILITY by Saji V Kuiakose : ട്രഷറി ഉദ്യോസ്ഥൻ കൂടിയായ സജി സാറിൻ്റെ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ആണ് ടൈമസ്. ഡാറ്റ എൻറർ ചെയ്യേണ്ട ആവശ്യമില്ല പകരം SPARK-ൽ നിന്ന് ലഭ്യമാവു...