Posts

Showing posts from November 12, 2022

ACC Chapter 5 Bank Reconciliation Statement

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 5 Important Topics: Preparation of BRS Causes of differences between cash book balance and pass book balance English with Malayalam notes by Simon Mash +1 Accountancy Chapter 5 Bank Reconciliation Statement English with Malayalam Notes ...

പാഠ്യപദ്ധതി രൂപീകരണം ജനകീയ ചര്‍ച്ച

Image
പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള സ്കൂൾ തല ജനകീയ ചർച്ചകൾ ജനകീയ ചർച്ച പൂർണാർഥത്തിൽ വിജയിക്കുന്നതിന് സ്കൂൾതല സംഘാടകസമിതി ഇതിനകം രൂപീകരിച്ചു കാണുമല്ലോ സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മാതൃസമിതി, പൂർവ്വ അധ്യാപക /വിദ്യാർത്ഥി സംഘടന, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, എ.ഇ.ഒ. എസ്. എസ്.കെ, ഡയറ്റ് പ്രതിനിധികൾ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കി ജനകീയചർച്ച നടത്തുകയെന്നുള്ളതാണ് സ്കൂൾ തല സംഘാടക സമിതിയുടെ ലക്ഷ്യം. പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധസംഘടനകൾ, രാഷ്ട്രീയപാർട്ടികൾ, കുടുംബശ്രീ, അയൽക്കൂട്ടം, യുവജന വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം സ്കൂൾതല ചർച്ചകളിൽ ഉറപ്പാക്കുന്നതിന് സംഘാടക സമിതികൾക്ക് കഴിയണം. എല്ലാ വിദ്യാലയങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചർച്ചയ്ക്കുള്ള കരട് രേഖയിൽ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് ആവശ്യമായ ചർച്ച നടക്കണം. സ്കൂൾ പ്രദേശത്ത് ചർച്ചകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും ചർച്ച നടക്കുന്ന കാര്യം അറിയുന്നതിന് ആവശ്യമായ പ്രചാരണ പ്രവർ...