Posts

Showing posts from July 26, 2022

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു.

 മെറിറ്റ് ക്വാട്ട അഡ്മിഷൻ  ട്രയൽ അലോട്ട്മെന്റ്: 28/07/2022 ആദ്യ അലോട്മെന്റ് :03/08/2022 മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത് :20/08/2022 ക്ലാസുകൾ ആരംഭിക്കുന്നത്: 2022 ആഗസ്ത് 22 ന് സപ്ലിമെന്ററി  ഘട്ടം  23/08/2022 മുതൽ 30/09/2022 വരെ. അഡ്മിഷൻ അവസാനിക്കുന്നത്:30/09/2022 മാനേജ്‌മെന്റ് സീറ്റ്  മാനേജ്‌മെന്റ് സീറ്റ് അഡ്മിഷൻ ആരംഭിക്കുന്നത് :06/08/2022 പ്രവേശനം അവസാനിക്കുന്നത് :20/08/2022 അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 06/08/2022 മുതൽ 20/08/2022 വരെ. സപ്ലിമെന്ററി  ഘട്ടം  23/08/2022 മുതൽ 20/09/2022 വരെ. അഡ്മിഷൻ ലഭിച്ച കുട്ടികളുടെ ഡേറ്റ ഓൺലൈൻ ചെയ്യുന്നത് 23/08/2022 മുതൽ 20/09/2022 വരെ. സ്പോഴ്‌സ് ക്വാട്ട അലോട്മെന്റ് തീയതി:03/08/2022 അവസാന അലോട്മെൻറ് തീയതി:17/08/2022 സ്പോഴ്‌സ് ക്വാട്ട സപ്ലിമെന്ററി  ഘട്ടം   സ്പോഴ്‌സ് ക്വാട്ട മികവ് രജിസ്‌ട്രേഷനും വെരിഫിക്കേഷനും 20/08/2022 മുതൽ 23/08/2022 വരെ. ഓൺലൈൻ രജിസ്‌ട്രേഷൻ 20/08/2022 മുതൽ 23/08/2022 വരെ.  സ്പോർട്സ് സപ്ലിമെറ്ററി അലോട്മെന്റ് തീയതി:25/08/2022 സപ്പ്ളിമെന്ററി സ്പോഴ്‌സ് ക്വാട്ട പ...