Iftkയിൽ ഫാഷൻ ഡിസൈൻ: അപേക്ഷ ജൂൺ 15 വരെ
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള(കൊല്ലം)ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് ജൂൺ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം ജൂൺ അവസാന വാരം പ്രവേശന പരീക്ഷ നടക്കും ജൂലൈയിൽ ക്ലാസ് ആരംഭിക്കും. പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം. നാല് വർഷമാണ് കോഴ്സ് കാലാവധി. എഐസിടിഇ അംഗീകാരമുള്ള കോഴ്സാണിത്. സെമസ്റ്ററിന് 48,000 രൂപയാണ് ഫീസ്, വിവരങ്ങൾക്ക്: https://iftk.ac.in ഫോൺ: 0474 2547175, 2549787, 2548798.