Posts

Showing posts from March 26, 2014

They visited

Image
They Come,  share and add our joys............ 

Prayer at home

Image
unit Sisters Come home pray for us

റിയാലിറ്റി ഷോയിലെ കന്യാസ്ത്രീ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ്‌

Image
ഒരു കത്തോലിക്കാ കന്യാസ്ത്രീക്ക് റിയാലിറ്റി ഷോയില്‍ എന്തുകാര്യമെന്ന് തോന്നിയേക്കാം. എന്നാല്‍ , 'ദി വോയ്‌സ് ഓഫ് ഇറ്റലി' എന്ന റിയാലിറ്റി ഷോയില്‍ 25-കാരിയായ സിസ്റ്റര്‍ ക്രിസ്റ്റിന സ്‌കച്ചിയയുടെ പ്രകടനം കണ്ടവര്‍ ഈ ചോദ്യം ആവര്‍ത്തിക്കില്ല.  അമേരിക്കന്‍ ഗായിക അലീസിയ കീസിന്റെ 'നോ വണ്‍ ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച സിസ്റ്റര്‍ ക്രിസ്റ്റിന, റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളെ മാത്രമല്ല, ലോകമെങ്ങുമുള്ള യുട്യൂബ് പ്രേക്ഷകരെയും അമ്പരപ്പിക്കുകയാണ്.  മാര്‍ച്ച് 19 ന് പോസ്റ്റ് ചെയ്ത കന്യാസ്ത്രീയുടെ റിയാലിറ്റി ഷോ പ്രകടനത്തിന്റെ വീഡിയോ, ഒരാഴ്ച തികയുംമുമ്പ് യൂട്യൂബില്‍  30,677,270  തവണ വ്യൂ ചെയ്തു കഴിഞ്ഞു. യുട്യൂബില്‍ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സിസ്റ്റര്‍ ക്രിസ്റ്റിനയുടെ പ്രകടനം.  ആലാപനം കഴിഞ്ഞ് ആഹ്ലാദപൂര്‍വം വിധികര്‍ത്താക്കളെ അഭിമുഖീകരിച്ച സിസ്റ്റര്‍ ക്രിസ്റ്റീനയോട്, ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതിന്റെ കാരണം ചേദിച്ചപ്പോള്‍ അവര്‍ പറഞ്ഞു : 'എനിക്കൊരു കഴിവുണ്ട്, ഞാനത് നിങ്ങള്‍ക്ക് പകര്‍ന്നുതരികയാണ്'. 'ദി വോയ്‌സ് ഓഫ് ഇറ...