Posts

Showing posts from June 22, 2017

GnuKhata Example of Bank Reconciliation Statement.

Image
Enter the following transactions in appropriate vouchers of Blue Star Organisation and Prepare Bank Reconciliation Statement.

GROUP AND SUB-GROUP IN GNU KHATA

അക്കൗണ്ടിംഗ് ഡാറ്റ റെക്കോർഡുചെയ്യുന്നതിനും സംഗ്രഹിക്കുന്നതിനുമുള്ള അനേകം ലെഡ്ജർ അക്കൗണ്ടുകളെ തുടർച്ചയായ ക്രമീകരണത്തിലേക്ക് ക്രമീകരിക്കുന്നതിനുള്ള ഒരു രീതിയാണ് അക്കൗണ്ട് ഗ്രൂപ്പുചെയ്യൽ. മുൻ‌നിശ്ചയിച്ച ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഗ്നുഖാറ്റയിലുണ്ട്. അവർ: ബാലൻസ് ഷീറ്റ് ഗ്രൂപ്പുകൾ ലാഭനഷ്ടം / വരുമാനം, ചെലവ് അക്കൗണ്ട് ഗ്രൂപ്പ് Balance Sheet Groups Profit & Loss / Income & Expenditure Account Group System Generated Ledger Accounts in GNUkhata ഗ്നുഖത്തയിലെ സിസ്റ്റം ജനറേറ്റഡ് ലെഡ്ജർ അക്കൗണ്ടുകൾ GNUkhata has 29 predetermined Groups and subGroups. Out of these 13 are Groups and 16 are sub Groups. 25 Predefined Groups and subgroups are related with Balance sheet. Out of these 9 are Groups and 16 are Sub Groups. 4 Groups are related with Profit and Loss Account/ Income and Expenditure Account. In GNUkhata, there are 4 system generated ledger accounts. We can neither change the name nor delete these accounts. Do not create accounts with similar names. ...

GETTING STARTED WITH GNUKHATA

Image
GETTING STARTED WITH GNUKHATA

Creation of Organisation in GNU Khata LIVE

Creation of Organisation in GNU Khata STEPS

Creation of Organisation in GNU Khata

Image
Step-1-Open GNU Khata Application----Office-----GNU Khata or Click the GNU Khata icon from the desktop ഘട്ടം -1-ഓപ്പൺ ഗ്നു ഖാട്ട ആപ്ലിക്കേഷൻ ---- ഓഫീസ് ----- ഗ്നു ഖാറ്റ അല്ലെങ്കിൽ ഡെസ്ക്ടോപ്പിൽ നിന്ന് ഗ്നു ഖാറ്റ ഐക്കണിൽ ക്ലിക്കുചെയ്യുക Step-2 Create Organisation The first step in GNUKhata is to create an the organisation. To create a new organisation, click on “Create organisation” or press shift + control + R. While creating an organisation, the following details are to be given. Organisation Name: enter the name of the organisation and press Enter Key. Case: Choose the appearance of the organisation name, the options are As -is, Upper case, Lower Case or Title Case. Organisation Type: Select the organisation type either Profit Making or Not for Profit. (Profit Making) Financial year: Enter the opening date of financial year then press enter key, closing date will show automatically which can be edited. Inventory: Tick the box of Inventory for maintaining inventory accounts. (Accounts...

പ്ലസ്ടു വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്

സ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻ വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും മറ്റു പിന്നാക്കവിഭാഗത്തിൽ (ഒ.ബി.സി.) പെട്ടവരുമായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകും. 5,000 രൂപയാണ് സ്കോളർഷിപ്പ്. www.ksbcdc.com മുഖേന ജൂലായ്‌ അഞ്ചിനകം ഓൺലൈനായി അപേക്ഷ നൽകണം.

ഈ കടംകൂടി...

By: ഇന്നസെന്റ് Mathrubhumi 20 Jun 2017, 11:33 pm ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനുപോകുന്നത് കുട്ടിക്കാലത്തേ ഞാൻ കണ്ടിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ അപ്പൻ പറഞ്ഞുതന്നിരുന്നു: ജനങ്ങളുമായുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർക്കണം. കടബാധ്യതകൾ വീട്ടണം. വ്യക്തിബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രമ്യതയിൽ എത്തണം. അകന്നുനിൽക്കുന്നവരുമായി അടുക്കണം... ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജ് കർമത്തിനു പോകാറുള്ളത്. വത്തിക്കാനിൽ പോകാനും പോപ്പിനെ കാണാനും എനിക്ക്‌ ഒരവസരം കിട്ടി. ഒരു ക്രിസ്ത്യൻ വിശ്വാസി എന്നനിലയ്ക്ക് എന്നെസംബന്ധിച്ച് വത്തിക്കാനിൽ പോകുകയും പോപ്പിനെ കാണുകയുമൊക്കെ അപൂർവമായിമാത്രം നടക്കുന്ന കാര്യമാണ്. ഒരുപക്ഷേ, ഒരു ജന്മത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്നവ. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെയും ചിട്ടയോടെയുമാണ് ഞാനതിനൊരുങ്ങിയത്. ഒരു ഇസ്‌ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടർന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീർത്തു. കൊടുക്കാനുള്ളതെല്ലാം കൊടുത്തു. വ്യക്തിബന്ധത്തിലും കുടുംബബന്ധത്തിലും ഉണ്ടായിര...

GNUKHATA USER MANUAL

(This manual is prepared for GNUKhata Ver .3.5.1 released in Nov 2016 by Digital Freedom Foundation) Conventions used in this User Manual 1. The words in bold characters have specific meaning in GNUKhata. 2. The bold words in { } bracket indicate that the cursor is on it. For example, {Account Name} means the cursor is on the input field Account Name. 3. Functions keys are denoted as f1, f2 etc. Keep this in mind before you start using GNUKhata

ജിമെയിലിലെ അറിയപ്പെടാത്ത 10 എളുപ്പവഴികൾ, കുറുക്കുവിദ്യകളിലൂടെ സമയം ലാഭിക്കാം

കംപ്യൂട്ടര്‍ അനുബന്ധ തൊഴിലെടുക്കുന്നവര്‍ പ്രതിദിനം ശരാശരി രണ്ട് മണിക്കൂറോളം ഇമെയില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. നിരവധി എളുപ്പവഴികളാണ് ജിമെയില്‍ അവരുടെ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നതെങ്കിലും ഒട്ടുമിക്കവരും ഇതേക്കുറിച്ച് അറിവുള്ളവരല്ല. ഇത്തരം എളുപ്പവഴികള്‍ മനസിലാക്കിയാല്‍ ജിമെയില്‍ ഉപയോഗിക്കുന്ന സമയത്തില്‍ വലിയൊരളവ് കുറക്കാനാകും. അത്തരത്തിലുള്ള പത്ത് എളുപ്പവഴികള്‍ നോക്കാം. ∙ പുതിയ മെയില്‍ അയക്കാന്‍ : പുതിയൊരു മെയില്‍ അയക്കേണ്ടി വന്നാല്‍ നമ്മളെല്ലാം ചെയ്യുക കംപോസ് മെയില്‍ ബട്ടണില്‍ ഞെക്കുകയാകും. എന്നാല്‍ ജിമെയിലില്‍ അതിനൊരു എളുപ്പവഴിയുണ്ട്. c എന്ന അക്ഷരം മാത്രം ടൈപ്പു ചെയ്താല്‍ പുതിയ മെയില്‍ അയക്കാനുള്ള വിന്‍ഡൊ തെളിഞ്ഞുവരും. ∙ തിരച്ചിലിന് : നേരത്തെ വന്ന സന്ദേശങ്ങളിലൊന്ന് തെരഞ്ഞുപിടിക്കല്‍ മെയില്‍ ഉപയോഗിക്കുമ്പോളുള്ള പ്രധാന പണികളിലൊന്നാണ്. ഇതിനും എളുപ്പവഴിയുണ്ട് ജിമെയിലില്‍. '/' കീ ഒന്ന് ഞെക്കിയാല്‍ തിരച്ചിലിനുള്ള കമാന്‍ഡായി. സെര്‍ച്ച് ബാറില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത് തിരയുക മാത്രമാണ് പിന്നെയുള്ള പണി. ∙ വായിക്കാത്തവ : വായിച്ചതും വായിക്കാത്തതും നക്ഷത്ര ചിഹ്നം രേഖപ്പ...