PLUS TWO FOCUS AREA ALL SUBJECTS PDF NOTES
കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ( Plus Two ) ഫോക്കസ് പോയിന്റിനെ ആസ്പദമാക്കിയുള്ള നോട്ടുകൾ ഇവിടെ ചേർക്കുന്നു. വളരെ ലളിതമായ രീതിയിൽ മാർക്ക് നേടാൻ പറ്റുന്ന തരത്തിൽ ഉള്ള നോട്ടുകൾ ആണ് നിങ്ങൾക്ക് വേണ്ടി അധ്യാപകർ തയാറാക്കിയിരിക്കുന്നത്. വിജയാശംസകൾ ENGLISH 1 The 3Ls of Empowerment (Speech) 2.Matchbox (Story) 3. Any Woman (Poem) 4.Horegallu (Anecdote) 5.The Hour of Truth (One- Act Play) 6.Three wheeled revolution (Interview) 7.Rice(P...