Posts

ഇടയ ശബ്ദം

Image
എനിക്കേറ്റംപ്രിയപ്പെട്ടഎന്റെഇടവകാംഗങ്ങളേ, ഏപ്രില്മാസം! അദ്ധ്യയനവര്ഷംകഴിഞ്ഞ്കുട്ടികള്അവധിക്കാലംആഘോഷിക്കാന്തുടങ്ങിയിരിക്കുന്നു.നോന്പുകാലതപശ്ചര്യകളിലൂടെകടന്ന്,നമ്മുടെജീവിതംശുദ്ധിെചയ്ത്,ഉയിര്പ്പുതിരുനാളിന്റെആനന്ദത്തിലേയ്ക്ക്നാംപ്രവേശിക്കുന്നു. ഉയിര്പ്പുതിരുനാള്,പ്രത്യാശയുടെ,പ്രകാശത്തിന്റെ,ജീവന്റെ,വിജയത്തിന്റെ,സന്തോഷത്തിന്റെആഘോഷമാണ്.ഉത്ഥാനംചെയ്തയേശുനാഥന്നിങ്ങളെല്ലാവരുടേയുംഹൃദയങ്ങളെഭരിക്കട്ടെ.അവിടുത്തെശാന്തിയുംസമാധാനവും,പ്രത്യാശയുംസന്തോഷവുംനിങ്ങള്ക്കെല്ലാവര്ക്കുംഅനുഭവവേദ്യമാകട്ടെ.ഹാപ്പിഈസ്റ്റര്! ഉത്ഥാനത്തിനുശേഷംപ്രത്യക്ഷപ്പെട്ടപ്പോഴെല്ലാംഈശോആദ്യമേഅരുളിചെയ്തത്സമാധാനമാണ്.തിരുകര്മ്മങ്ങളില്നാംപലപ്രാവശ്യംസമാധാനംആശംസിക്കാറുണ്ട്.നമ്മുടെആശംസകളുംപ്രാര്ത്ഥനകളുംആത്മാര്ത്ഥവുംസഫലവുംആകണമല്ലോ. ഈഈസ്റ്റര്ആഘോഷവേളയില്നമുക്കൊന്നുചിന്തിക്കാം.നാംസമാധാനംഅനുഭവിക്കുന്നവരാണോസമാധാനംനല്കുന്നവരാണോനിന്നെകണ്ടുമുട്ടുന്നവര്ക്ക്,നീയുമായിസംഭാഷണംനടത്തുന്നവര്ക്ക്,സമാധാനത്തിന്റെഅനുഭവമാണോലഭിക്കുന്നത്?അതോഅസ്വസ്ഥതയുടെഅനുഭവമാണോനിന്നെകണ്ടുമുട്ടിയതുകൊണ്ട്ഇന്ന്ആരെങ്കിലുംഅല്പംകൂടിസന്തോഷവാനായിട്ടുണ്ടോനിന്റെവാക്കുകള്ആരെങ്കിലുമൊക്കെഇന്ന്സന...

ഈസ്ററര്‍ - അല്പം ചരിത്രം

Image
പീഡാനുഭവസ്മരണകള്ള്‍ക്ക് മകുടം ചാര്ത്തുന്ന വിശുദ്ധ വാരത്തിലേയ്ക്ക് ഏപ്രില് മാസത്തില് നാം പ്രവേശിക്കയാണ്. എല്ലാ ഇടവകക്കാര്ക്കും ഈസ്റ്ററിന്റെ ആശംസകള് സ്നേഹപൂര്വ്വം നേരുന്നു. നോന്പിന്റേയും പ്രായശ്ചിത്തത്തിന്റേയും വഴിയില്നിന്നും പതുക്കെ പതുക്കെ നാം ഉത്ഥാനമഹത്വത്തിന്റെ ധന്യമുഹൂര്ത്തത്തിലേയ്ക്ക് നടന്നു നീങ്ങുകയാണ്. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില് ആഹ്ലാദിക്കുന്നതിനുള്ള അവസരമാണിത്. അന്ധകാരത്തില് നിന്നും പ്രകാശത്തിലേയ്ക്കുള്ള കടന്നുപോകലാണ് യേശുവിന്റെ ഉത്ഥാനം. പാപത്തിന്റെ അന്ധകാരത്തില് നിന്ന്, മരണത്തിന്റെ ശൂന്യതയില് നിന്ന്, പ്രകാശത്തിന്റെ പൂര്ണ്ണതയിലേയ്ക്ക് മുന്നേറാന് യേശുവിന്റെ ഉത്ഥാനം നമുക്ക് ശക്തി തരുന്നു. വി. യോഹന്നാന് തന്റെ ലേഖനത്തില് പറയുന്നു, ‘ദൈവം പ്രകാശമാണ്. അവനില് അന്ധകാരമില്ല. ദൈവത്തോട് കൂട്ടായ്മയുണ്ടെന്ന് പറയുകയും അതേസമയം അന്ധകാരത്തില് നടക്കുകയും ചെയ്താല് നാം വ്യാജം പറയുന്നവരാകും. അവിടുന്ന് പ്രകാശത്തിലായിരിക്കുന്നതുപോലെ നമ്മളും പ്രകാശത്തില് സഞ്ചരിച്ചാല് നമുക്കു പരസ്പരം കൂട്ടായ്മയുണ്ടാകും.’ (1 യോഹ 2: 57) . യേശുവാകുന്ന പ്രകാശത്തിലൂടെ സഞ്ചരിച്ചാല് മാത്രമേ, നമ്മെ സംബന്ധിച്ചിടത...

ഇടയേലഖനം

ഈശോയില് ബഹുമാനപ്പെട്ട വൈദികരേ, സന്യസ്തരേ, പ്രിയ സഹോദരീ സഹോദരന്മാരേ, വത്സലമക്കളേ നമ്മുടെ ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനമാണ്. പീഡാനുഭവവും കുരിശുമരണവും വഴി അവിടുന്ന് നമുക്കു നല്കിയ രക്ഷ അനുഭവിക്കുന്നതിനു നോന്പുകാലത്തിലൂടെ നമ്മള് ഒരുങ്ങുകയാണല്ലോ. ഈശോയാണ് നോന്പനുഷ്ഠാനത്തില് നമുക്കുള്ള മാതൃകയും പ്രേരകശക്തിയും. മരുഭൂമിയിലെ നാല്പതു ദിവസം നീണ്ട പ്രാര്ത്ഥനയാലും ഉപവാസത്താലും, പരിശുദ്ധാത്മാവിനാല് നിറഞ്ഞ് ഈശോ സാത്താന്റെ പ്രലോഭനങ്ങളെ പരാജയപ്പെടുത്തി ദൈവേഷ്ടത്തിന് പൂര്ണ്ണമായി സമര്പ്പിച്ചു. ദൈവത്തോടുള്ള ബന്ധത്തില് നിന്ന് ഈശോയെ അകറ്റുന്നവയായിരുന്നു ഈശോ നേരിട്ട പ്രലോഭനങ്ങള്. ‘നിന്റെ ദൈവമായ കര്ത്താവിനെ മാത്രമേ ആരാധിക്കാവൂ. അവിടുത്തെ മാത്രമേ പൂജിക്കാവൂ’(മത്താ 4 : 10) എന്ന് പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തിനെതിരായ പ്രലോഭനങ്ങളേയും വെല്ലുവിളികളേയും ചെറുത്തു തോല്പിക്കാന് ഈശോ നമ്മോടും ആഹ്വാനം ചെയ്യുന്നു. 1887ല് സ്ഥാപിതമായ നമ്മുടെ അതിരൂപത 125ാം വര്ഷത്തിലേയ്ക്ക് അടുക്കുകയാണ്. ജൂബിലിക്കൊരുക്കമായി 2009 വിശ്വാസവര്ഷമായി ആചരിക്കുമെന്നും അതിരൂപത അസംബ്ലി നടത്തുമെന്നും 2008 ഡിസംബര് 14ലെ വിശ്വാസപ്രഖ്യാപനറാലിയ...

പാലയൂര്‍ മഹാതീര്‍ത്ഥാടനം 2009

Image

പലയു‌ര്‍ തീര്‍ത്ഥാടനം 2009

Image

പാലയൂര്‍ മഹാതീര്‍ത്ഥാടനം 2009

Image
പാലയൂര്‍ മഹാതീര്‍ത്ഥാടനം 2009 ന്റെ ഭാഗമായി അഭിവന്ദ്യ പിതാവ് മാര്‍ ആന്ഡ്റൂസ് താഴത്ത് വിശ്വാസ പതാക കതീദ്രല്‍ വികരിക്ക് കൈ മാറുന്നു

POPE Encourages Priests to Teach Justice and Charity

VATICAN CITY, MARCH 6, 2009 (Zenit.org).- Benedict XVI is urging priests to face the economic crisis by speaking out against avarice on a large scale, and forming justice in the hearts of all people. The Pope affirmed this in a meeting Feb. 26 with parish priests of the Diocese of Rome, a Lenten tradition, in which he answered their questions and concerns.He addressed a pastor's question about how to help people deal with the present economic crisis. On the level of macroeconomics, he said, it "is a duty of the Church" to "denounce" the "underlying errors.""We must do so with courage," he asserted, "but also by being specific." He explained that "great morality is not helpful if it is not based on knowledge of the reality, which also helps to understand what can be done concretely to change the situation gradually."The Pontiff noted the central point of the existence of original sin. "If it did not exist," he sai...