Posts

grand feast 2009

Image
Slide Show Photo Gallery Videos Suppliment Thirunal Tags    Browse Items Copy right Spencer   Copy right Spencer   Copy right Spencer   Copy right Spencer   Tab 5Content Copy right Spencer  

contact

direct mail

പാവറട്ടി എട്ടാമിട തിരുനാള്‍ ആഘോഷിച്ചു

വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ അയ്യങ്കാന വചനസന്ദേശം നല്‍കി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍, സഹവികാരിമാരായ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ജോയ് കരിപ്പായി എന്നിവര്‍ മറ്റുതിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികരായിരുന്നു. ഉച്ചയോടെ നടന്ന ഭണ്ഡാരം തുറക്കല്‍ ചടങ്ങിന് ട്രസ്റ്റിമാര്‍ നേതൃത്വം നല്‍കി. വിവിധ സംഘടകളുടെയും വിവിധ കുടുംബങ്ങളില്‍നിന്നുമുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ വള, ലില്ലിപ്പൂവ് എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും ഉണ്ടായിരുന്നു.

പാവറട്ടി തീര്‍ത്ഥ കേന്ദ്രത്തിÂ എട്ടാമിടതിരുനാള്‍ ഇ¶്

തീര്‍ത്ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിടതിരുനാള്‍ ഇ¶് ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് രാവിലെ 10 നുള്ള ആഘോഷമായ പാട്ടുകുര്‍ബാനയ്ക്കു ഫാ.ഷോബി ചെട്ടിയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജോണ്‍ അയ്യങ്കാന വചന സന്ദേശം നÂകും. തീര്‍ത്ഥ കേന്ദ്രം വികാരി ഫാ.ജോസ് പുേ¶ാലിപറന്പിÂ സഹവികാരിമാരായ ഫാ.ആന്‍റോ ഒÃൂക്കാരന്‍, ഫാ.ജോണ്‍ പാവറട്ടിക്കാരന്‍, ഫാ.ജോയ് കരിപ്പായ് എ¶ിവര്‍ തിരുകര്‍മ്മങ്ങള്‍ക്കു കാര്‍മികത്വം വഹിക്കും. വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്‍റെ വള,ലിÃിപ്പൂ എഴു¶ള്ളിപ്പുകള്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ തീര്‍ത്ഥ കേന്ദ്രത്തിലെത്തി സമാപിക്കും.

മതങ്ങള്‍ എപ്പോഴും ന·യ്ക്കുവേണ്ടി നിലകൊള്ളു¶

അമ്മാന്‍: മതങ്ങള്‍ എപ്പോഴും ന·യ്ക്കുവേണ്ടി നിലകൊള്ളു¶ ശ ക്തിയാണെ¶് ബനഡിക്ട് പതി നാറാമന്‍ മാര്‍പാപ്പ. എട്ടുദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം ജോര്‍ദാനിലെ അമ്മാനിÂ കിംഗ് ഹു സൈന്‍ മോസ്കിÂ ഒരുസംഘം മുസ്ലിം നേതാക്കളോട് സംസാരിക്കുകയായിരു¶ു മാര്‍പാപ്പ. ചിലപ്പോഴെങ്കിലും മതങ്ങളെ പ്ര ത്യേക ലക്ഷ്യത്തോടെ ദുരു പയോഗം ചെയ്തുതുടങ്ങിയ തോടെയാണ് വിഭാഗീയത കട¶ുകൂടിയത്. അത് ചിലപ്പോഴെങ്കിലും കലാപ ത്തിനും കാരണമായി.ന്ദ മാര്‍പാപ്പ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തിന് മതങ്ങളെ ദുരുപയോഗിക്കു¶തിനെതിരേ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മു¶റിയിപ്പ് നÂകി. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇസ്രയേലും വെസ്റ്റ്ബാങ്കും മാര്‍പാപ്പ സന്ദര്‍ശിക്കും. പുതിയൊരു സമൂഹസൃഷ്ടിക്കായി ക്രൈസ്തവരും മുസ്ലിം കളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കണമെ¶് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇസ്ലാമിനെ അത്യധികം ബഹുമാനത്തോടെയാണ് താന്‍ കാണു¶തെ¶ും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച അമ്മാനിലെത്തിയ മാര്‍പാപ്പ ""സമാധാനത്തിന്‍റെ തീര്‍ഥാടകന്‍'' എ¶ാണ് തന്‍റെ സന്ദര്‍ശത്തെ വിശേഷിപ്പിച്ചത്. ജോര്‍ദാനിലെ അബ്ദുള്ള രാജാവ് മാര്‍പാപ്പയെ സ്വ...

SSLC result

School : 23031 : Pompei St. Mary's H S Kattoor Kattoor P O ----------------------------------------------------------------------------------------------------- School Going 295958 (C+B+D C+C C D+C+C B ) 295959 (B+A+C B+C+C+C B C+B+) 295960 (B B D C C C D+C+D+C+) 295961 (A A D+B B C D+B D+B ) 295962 (A B D+C+B C+D+C+D+B+) 295963 (B+A+C B+C+C C B C B+) 295964 (B+A C C+C+C D+B C B ) 295965 (A+A+A A+A+A A+A A+A+) 295966 (A A+C+B+B+B+B+B+A B+) 295967 (A A C+B+A B+A A+B+A ) 295968 (B A D+C+C C+C C+C B+) 295969 (A A C B B C+C+B+C B+) 295970 (B+B+C B+D+D+D+C+D+B+) 295971 (A A B+B+B B B B+A A ) 295972 (B+B+D+C+D+C C C+D+B+) 295973 (A+A B B+C+B B+A B A ) 295974 (B+A+C B C C+B+C+B B+) 295975 (C B D+D+D+C D C C B+) 295976 (C B+D+C C C C C D+B+) 295977 (C B D+D+D D+D+D+D B ) 295978 (B B+C C C C D+C D+B+) 295979 (B A C C C+C+C+C+C+B+) 295980 (B+A+B+C+B C+C+B B A ) 295981 (C B C+D+D+C D+C D+B+) 295982 (A B+B C C+C C C+C+A ) 295983 (C+B+C C D+C C C B B+) 295984 (B+A+C C C+C+C+C+B B+) 295985 (B B+...