Posts

VHSE Result School Wise

School Name : Pompei St. Mary's VHSS. Kattoor ------------------------------------------------------------------- Roll No Name Subjects Result ------------------------------------------------------------------- 25932 AJITH BABU U S ------------------------------------------------------------------- English C GFC B Medical Laboratory Technician-Theory B Medical Laboratory Technician-Practical A+ Physics-Theory C+ Chemistry-Theory C+ Biology-Theory C+ Internal Assessment A+ EHS 25933 AJITH P K ------------------------------------------------------------------- English C+ GFC B Medical Laboratory Technician-Theory B Medical Laboratory Technician-Practical A+ Physics-Theory B Chemistry-Theory B Biology-Theory B Internal Assessment A+ EHS ------------------------------------------------------------------- 25934 DEVALAL V D ------------------------------------------------------------------- English D+ GFC C+ Medical Laboratory Technician-Theory C+ Medical Laboratory Techni...

VHSE Result

Image
VHSE Result box The result(s) published after the official declaration. School Wise Result (School Code08033)
Image
VHSE Result Click here The result(s) of the number registered will be sent to the corresponding e-mail address, after the official declaration.

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമും

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ ഫോമും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും വിതരണം തുടങ്ങി. പത്ത് രൂപയാണ് ഫോമിന് വില. മേയ് 20 വരെ പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കും. ട്രയല്‍ സീറ്റ് അലോട്ട്മെന്‍റ് ജൂണ്‍ ഒന്നിനാണ്. ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 10ന് തുടങ്ങും. മുഖ്യ സീറ്റ് അലോട്ട്മെന്‍റുകള്‍ ജൂലൈ ആറിന് അവസാനിക്കും. ജൂലൈ എട്ടിന് ക്ലാസുകള്‍ ആരംഭിക്കും. ഗവണ്‍മെന്‍റ്/ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ മെരിറ്റ് സീറ്റുകളിലും സംവരണ സീറ്റുകളിലുമാണ് ഏകജാലക സംവിധാനത്തിലൂടെയുള്ള അഡ്മിഷന്‍, മൈനോറിറ്റി കമ്യൂണിറ്റി, മാനേജ്മെന്‍റ് ക്വാട്ടാ സീറ്റുകളിലും അണ്‍ എയ്ഡഡ് സ്കൂളുകളിലും ഉള്ള പ്രവേശനം ഈ ഏകജാലക സംവിധാനത്തി ല്‍പ്പെടില്ല. അതത് ജില്ലയ്ക്കകത്തുള്ള ഇഷ്ടമുള്ള സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും വിദ്യാര്‍ഥികള്‍ക്ക് യഥേഷ്ടം തെരഞ്ഞെടുക്കുന്നതിന് ഒറ്റ അപേക്ഷ നല്‍കിയാല്‍ മാതി. എത്ര ഓപ്ഷനുകള്‍ വേണമെങ്കിലും വിനിയോഗിക്കാം. സ്കൂളുകളും സബ്ജക്ട് കോന്പിനേഷനുകളും മുന്‍ ഗണനാക്രമത്തില്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഇതിനായി സ്കൂള്‍ കോഡും സബ്ജക്ടും കോന്പിനേ...

grand feast 2009

Image
Slide Show Photo Gallery Videos Suppliment Thirunal Tags    Browse Items Copy right Spencer   Copy right Spencer   Copy right Spencer   Copy right Spencer   Tab 5Content Copy right Spencer  

contact

direct mail

പാവറട്ടി എട്ടാമിട തിരുനാള്‍ ആഘോഷിച്ചു

വിശുദ്ധ യൗസേപ്പിതാവിന്‍റെ എട്ടാമിട തിരുനാള്‍ ആഘോഷിച്ചു. ഇന്നലെ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ അയ്യങ്കാന വചനസന്ദേശം നല്‍കി. തീര്‍ഥകേന്ദ്രം വികാരി ഫാ. ജോസ് പുന്നോലിപ്പറന്പില്‍, സഹവികാരിമാരായ ഫാ. ആന്‍റോ ഒല്ലൂക്കാരന്‍, ഫാ. ജോണ്‍ പാവറട്ടിക്കാരന്‍, ഫാ. ജോയ് കരിപ്പായി എന്നിവര്‍ മറ്റുതിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മികരായിരുന്നു. ഉച്ചയോടെ നടന്ന ഭണ്ഡാരം തുറക്കല്‍ ചടങ്ങിന് ട്രസ്റ്റിമാര്‍ നേതൃത്വം നല്‍കി. വിവിധ സംഘടകളുടെയും വിവിധ കുടുംബങ്ങളില്‍നിന്നുമുള്ള വിശുദ്ധ യൗസേപ്പിതാവിന്‍റെ വള, ലില്ലിപ്പൂവ് എഴുന്നള്ളിപ്പുകള്‍ വാദ്യമേളങ്ങളോടെ തീര്‍ഥകേന്ദ്രത്തിലെത്തി സമാപിച്ചു. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും ഉണ്ടായിരുന്നു.