അരണാട്ടുകര തിരുനാള്‍:കമ്മിറ്റി രൂപീകരിച്ചു
സെന്‍ റ് തോമസ് പള്ളിയില്‍ ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന് റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു . വികാരി ഫാ . ഇട്ട്യേശന് കുരിശേരി , ഫാ . ബിജു എടക്കളത്തൂര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും യു . ജെ . തോമസ് ജനറല്‍ കണ് വീനറുമാണ് . ആന്‍ റണി പാനിക്കുളം , അഡ്വ . ജോണ്‍ പല്ലിശേരി , വിന് സന് റ് ആന്‍ റണി കൂള , സോണി എടപ്പിള്ളി , ലൂവീസ് ചിരിയന് കണ്ടത്ത് , ഷിബു കാഞ്ഞിരത്തിങ്കല്‍ , ജോസഫ് രാജ് , ഡഗ്ളസ് ചിറമ്മല്‍ പെരിങ്ങോട്ടുകരക്കാരന്‍ , പി . സി . ആന്‍ റണി , പി . ഡി . തോമസ് , സി . എ . ജോയ്സണ്‍ , കെ . എം . ആന്‍ റണി , പോള്‍ മഞ്ഞിയില്‍ എന്നിവര്‍ വിവിധ കമ്മിറ്റി കണ് വീനര് മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത് .