Posts

Answers to questions clients frequently ask LIJO.RENY.architects

Image
Answers to questions clients frequently ask LIJO.RENY.architects (Please make sure that you read through the entire content before meeting us.) What is your firm called?       We have named our firm LIJO.RENY.architects, as we are Architect Lijo Jos and Architect Reny Lijo behind it. What does LIJO.RENY.architects do?         We are architects/designers who primarily offer services related to architectural design. We mainly design buildings but, we also deal with interiors, furniture, products, accessories, as well as graphics if it is interesting. What is your design philosophy?       “In the bright light of the future, past just leaves behind shadows”. This has been a constant reminder for us to move ahead than sit back and savor the past. In a region where ‘context’ means nothing more than historical visual references, our core concern has always been the changes in climate & its present pattern, new building materials ...

സുഹൃത്തേ, നിന്നെ ഞാന്‍ അറിയുന്നു

Image
എനിക്കു നിന്നെയും നിനക്ക് എന്നെയും ഇനിയീ ജന്മത്തില്‍ തിരിച്ചുകിട്ടില്ലല്ലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി, പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊന്പരം ഒരു തലയാട്ടില്‍ ഒതുക്കി, വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയോടെ........മനസ്സറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും ഒരു സുഹൃത്ത്, അങ്ങിനെ ഒരു സുഹൃത്തിനെയാണല്ലോ ഏതാരാളും ജീവിതത്തില്‍ ഏറെ വിലമതിക്കുന്നത്. ഒരു കടലിനോളം ആഴമുണ്ട് ഉറ്റസുഹൃത്തിന്‍റെ മന സ്സിന്. പുറത്തറിയാതെ, പുറത്തറി ഞ്ഞാല്‍ തന്നെ വിസ്ഫോടനങ്ങള്‍ ഉണ്ടായേക്കാവുന്ന എത്രയോ രഹ സ്യങ്ങള്‍ സുഹൃത്തിന്‍റെ മനസ്സില്‍ ആഴത്തില്‍ ഒളി ഞ്ഞുകിടക്കുന്നു. മനസ്സ് തളരുന്പോള്‍ ആ ദുരന്തം ജീവിതത്തെ കീഴടക്കുന്പോള്‍ നമുക്ക് തല ചായ്ക്കാന്‍ ഒരു തോളിന്‍റെ ആ ശ്വാസം ചെറുതൊന്നുമല്ല. ഒരു സൗ ഹൃദം രണ്ടുേ പര്‍ക്കി ടയില്‍ വീണ് ഊഷ ്മളമാ കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമാകുന്ന സുഹൃത്ത് പ്രശ്നങ്ങളുടെ ചുഴിയി ലാകുന്പോള്‍ ആശ്വാസത്തിന് മറ്റൊ രാളെ തേടേണ്ടിവരുന്നുണ്േടാ? സ്വയം ചോദിച്ചുനോക്കു ഞാന്‍ ഒരു നല്ല സുഹൃത്താണോ നിങ്ങള്‍ക്ക് വേണ്ടത് ഒരു നല്ല സുഹൃത്തിനെയ ാണോ നല്ല സുഹൃത്തിനെ എങ്ങനെ തെരഞ്ഞെടുക്കാം? ഒരു സുഹൃത്തിനെ നമുക്ക്...

photo Album

Image

'സ്പൈഡര്‍മാന്' അഭിനന്ദനങ്ങള്‍

എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനര്‍മാരിലൊരാളും ഞങ്ങളുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാ​ണ് ഡോക്ടര്‍ എം.ജെ. മാത്യു. വിവരവും വിനയവും ഒന്നിച്ചു സമ്മേളിക്കുന്ന അപൂര്‍വ്വം പ്രതിഭകളിലൊരാളാണ് സുമുഖനായ ഈ ചെറുപ്പക്കാരന്‍. ഈ ബ്ലോഗിന്റെ ചരിത്രരേഖ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ക്കേറെ കടപ്പാടുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസഫ് ആന്റണി സാറിനും ശ്രീ. ജയദേവന്‍ സാറിനുമൊപ്പം എറണാകുളം ജില്ലയിലെ ഐടി പ്രവര്‍ത്തനങ്ങളുടെ അമരത്തിരിക്കുന്ന ഡോക്ടര്‍ മാത്യുവിനെക്കുറിച്ചെഴുതാന്‍ ഇപ്പോള്‍ സവിശേഷമായ മറ്റൊരു കാരണം കൂടി കൈവന്നിരിക്കുന്നു. രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന അസുലഭമായ ഒരു നേട്ടം മാത്യു എന്ന നമ്മുടെ കൂട്ടത്തിലെ പ്രിയ അധ്യാപകന്‍ കരസ്ഥമാക്കിയിരിക്കുന്നു. അതെന്താണെന്നല്ലേ..?

TRICHUR ARCHDIOCESE: MAR RAPAHEL THATTIL INAUGURATES PAVARATTY CONVENTI...

Image
INAUGURAL SPEECH OF MAR RAPHAEL THATTIL

onam 2010

അരണാട്ടുകര തിരുനാള്:കമ്മിറ്റി രൂപീകരിച്ചു

സെന് ‍ റ് തോമസ് പള്ളിയില് ‍ ജനുവരി രണ്ടിന് ആഘോഷിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിന് ‍ റെ തിരുനാളിനായി കമ്മിറ്റി രൂപീകരിച്ചു . വികാരി ഫാ . ഇട്ട്യേശന് ‍ കുരിശേരി , ഫാ . ബിജു എടക്കളത്തൂര് ‍ എന്നിവര് ‍ മുഖ്യരക്ഷാധികാരികളും യു . ജെ . തോമസ് ജനറല് ‍ കണ് ‍ വീനറുമാണ് .  ആന് ‍ റണി പാനിക്കുളം , അഡ്വ . ജോണ് ‍ പല്ലിശേരി , വിന് ‍ സന് ‍ റ് ആന് ‍ റണി കൂള , സോണി എടപ്പിള്ളി , ലൂവീസ് ചിരിയന് ‍ കണ്ടത്ത് , ഷിബു കാഞ്ഞിരത്തിങ്കല് ‍, ജോസഫ് രാജ് , ഡഗ്ളസ് ചിറമ്മല് ‍ പെരിങ്ങോട്ടുകരക്കാരന് ‍, പി . സി . ആന് ‍ റണി , പി . ഡി . തോമസ് , സി . എ . ജോയ്സണ് ‍, കെ . എം . ആന് ‍ റണി , പോള് ‍ മഞ്ഞിയില് ‍ എന്നിവര് ‍ വിവിധ കമ്മിറ്റി കണ് ‍ വീനര് ‍ മാരായി 251 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത് .