Posts

സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ

Image
സ്‌കൂള്‍ വിദ്യാര്‍ഥി പ്രവേശനത്തിന്‌ അടുത്ത അധ്യയന വര്‍ഷവും അഞ്ചു വയസ്‌ തന്നെ തുടരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പ്രവേശന പ്രായം വര്‍ധിപ്പിക്കും വരെ ഈ നില തുടരും. അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പി.കെ. അബ്‌ദുറബാണ്‌ ഇക്കാര്യം അറിയിച്ചത്‌. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ്‌ പ്രവേശന പ്രായം ആറുവയസ്‌ ആക്കണം. കേരളം ഇതിനു തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍ കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചു വയസിലാണ്‌ പ്രവേശനം. ഈ സാഹചര്യത്തിലാണു കേരളത്തിലെ എല്ലാ സ്‌കൂളുകളിലും ഒരേസമയത്ത്‌ പ്രായമാറ്റം നടപ്പാക്കിയാല്‍ മതിയെന്നു തീരുമാനിച്ചത്‌. അതിനാല്‍ ഇക്കൊല്ലം അഞ്ചാം വയസില്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാം. എല്‍.പി, യു.പി. ഘടനാ മാറ്റം സാങ്കേതികം മാത്രമായിരിക്കും. ഇതിനായി സമീപ സ്‌കൂളുകള്‍ ചേര്‍ത്ത്‌ ക്ലസ്‌റ്ററുകള്‍ രൂപവല്‍കരിക്കും. വിദ്യാര്‍ഥികള്‍ക്കു നിലവിലുള്ള സ്‌കൂള്‍ മാറ്റമുണ്ടാകും. വി.എച്ച്‌.എസ്‌.ഇ. ലയനം പെട്ടെന്നുണ്ടാകില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഞ്ചാം ക്ലാസ്‌ എല്‍.പിയി...

Her UKG Progress card

Image

UKG Achievements

Image
UKG Achievements of Senna SMON 

Senna Prizes Ist STD

Image
Senna Prizes Ist STD

Senna Dance at St Francis 2012

Image

prizes for Samuel

Image
prizes for Samuel at Neasary CKC Neasary Pavaratty

ക്രൈസ്റ് കിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും.

ക്രൈസ്റ് കിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്രൈസ്റ് കിംഗ് ഹൈസ്കൂള്‍, പിടിഐ, എല്‍പി സ്കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷികാഘോഷം പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ സിസ്റര്‍ നിത്യ റോസ് വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എഫ്. ജോര്‍ജ്, എന്‍.ജെ. ലിയോ, കെ.ജെ. ജെയിംസ്, സി.എം. ശ്രീകുമാര്‍, സിസ്റ്റര്‍ ഷൈനി മരിയ, സിസ്റ്റര്‍ സ്റ്റെല്ല റോസ്, സിസ്റ്റര്‍ ഹിമറോസ്, സെബി ജോസ് വടക്കൂട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥിനികളുടെ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.