Posts

Career Expo o

Image
A Career expo organised at my school  District employment exchange Thrissur

പാരാമെഡിക്കൽ ഡിപ്ലോമ 2013

Image
പാ രാമെഡിക്കൽ ഡിപ്ലോമ 2013

അകലത്തെ വഴികാട്ടി

Image
വിദ്യാഭ്യാസമാണ് എക്കാലത്തെയും ഉറ്റസുഹൃത്തെന്ന് പറയാറുണ്ട്. വിദ്യാസമ്പന്നന്‍ എവിടെയും ആദരിക്കപ്പെടുന്നു. എന്നാല്‍, ആഗ്രഹിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവര്‍ നമുക്കിടയിലേറെയാണ്. ജോലി, വിവാഹം, സ്ഥലംമാറ്റം, ദൂരം, സമയം എന്നിങ്ങനെ പലകാരണങ്ങളാല്‍ ഉപരിപഠനം സാധ്യമാകാതെ വരുന്നവര്‍... അവര്‍ക്ക് ആശ്വാസമാകുന്നത് വിദൂരവിദ്യാഭ്യാസമേഖലയാണ്. ഒട്ടുമിക്ക സര്‍വകലാശാലകളും പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിനൊപ്പംതന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നടത്തുന്നുണ്ട്. എന്നാല്‍, സാര്‍വത്രികവും സുതാര്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മേഖലയില്‍ത്തന്നെ മാറ്റത്തിന്റെ തിരിതെളിയിച്ചത് 'ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' (ഇഗ്‌നോ) ആണ്. വിദൂരവിദ്യാഭ്യാസ മേഖലയ്ക്ക് പ്രൊഫഷണല്‍, സാങ്കേതിക, അക്കാദമിക മികവിന്പുറമേ ഒരു ജനകീയമുഖം കൂടി 'ഇഗ്‌നോ' സമ്മാനിച്ചിട്ടുണ്ട്. 1985-ലെ പാര്‍ലമെന്റ് നിയമപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട 'ഇഗേ്‌നാ' ഇന്ന് 30 ദശലക്ഷം വിദ്യാര്‍ഥികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി...

എല്‍.ഡി.ക്ലര്‍ക്ക് വിജ്ഞാപനം ഉടനെ; ഒരുങ്ങാന്‍ സമയമായി

പി.എസ്.സി.യുടെ എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷയ്‌ക്കൊരുങ്ങാന്‍ സമയമായി. പുതിയ വിജ്ഞാപനം ജൂണില്‍ പ്രസിദ്ധീകരിക്കും. അതിനുള്ളില്‍ പ്ലസ്ടു യോഗ്യതാ ഭേദഗതി നടപ്പാകാനിടയില്ല. ഈ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി.ക്കാര്‍ക്കും അപേക്ഷിക്കാനാകും. എല്‍.ഡി.ക്ലര്‍ക്കിന് പത്താം ക്ലാസിനു പകരം ഹയര്‍ സെക്കന്‍ഡറി യോഗ്യതയാക്കി 2011 ജൂലായിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതനുസരിച്ച് സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതുവരെ നടപ്പായില്ല. അതിനിടെ എല്‍.ഡി. ക്ലര്‍ക്കിന് ഡി.സി.എ. കൂടി യോഗ്യതയാക്കാന്‍ ഭരണപരിഷ്‌കരണ സമിതി ശുപാര്‍ശ ചെയ്യുകയുമുണ്ടായി. അതിലും തീരുമാനമായില്ല. നിലവിലുള്ള സ്‌പെഷ്യല്‍റൂള്‍ വ്യവസ്ഥകളനുസരിച്ചേ പി.എസ്.സി.ക്ക് വിജ്ഞാപനമിറക്കാനാകൂ. പരീക്ഷാതീയതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്ത് പുതിയ രീതിയിലായിരിക്കും എല്‍.ഡി.സി. വിജ്ഞാപനമിറങ്ങുക. നിലവിലുള്ള റാങ്ക്പട്ടികയുടെ കാലാവധി തീരുന്ന 2015 മാര്‍ച്ച് 31-ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലുമായി 15 ലക്ഷത്തോളം അപേക്ഷകരുണ്ടാകും. അതിനാല്‍ മത്സരം കടുത്തതാകുമെന്നുറപ...

Onam celebration 2013

Image
Onam celebration 2013 inaugurated by principal