Posts

Samu 5th B Day

samu 5 B Day

Anniversary 2014

Image
More Photos Anniversary of PomPei St.mary's Vocational Higher Secondary School Kattoor

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്റെ 10 കോടിയുടെ സ്‌കോളര്‍ഷിപ്പ്

Image
ഉന്നത പഠനരംഗത്തേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ 10 കോടിയുടെ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായി ബ്രിട്ടീഷ് കോണ്‍സലര്‍ ആന്‍ഡ്രു സോപര്‍ അറിയിച്ചു. ബ്രിട്ടന്‍ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. 2012-ല്‍ 39,000 വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്ന് എത്തിയിരുന്നെങ്കില്‍ ഇപ്പോഴത് 30,000 ആയി ചുരുങ്ങി. തിരഞ്ഞെടുക്കപ്പെടുന്ന 260 അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് 370 സ്‌കോളര്‍ഷിപ്പുകളാണ് ഏര്‍പ്പെടുത്തുന്നത്.ഇത്രയേറെ സ്‌കോളര്‍ഷിപ്പുകള്‍ ഒരുമിച്ച് ഇന്ത്യയ്ക്കായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടനെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികവുള്ള വിദ്യാര്‍ഥികളെ ബ്രിട്ടനിലെ സര്‍വകാലകളിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കോളര്‍പ്പുകള്‍ എര്‍പ്പെടുത്തുന്നത്. ബ്രിട്ടിനിലെ അംഗീകൃത യൂണിവേഴ്‌സിറ്റികളിലെ മികച്ച കോഴ്‌സുകളും ജോലിസാധ്യതയും പ്രചരിപ്പിക്കാനായി ഫിബ്രവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ ഏഴുവരെ വിദ്യാഭ്യാസ പ്രദര്‍ശനം താജ് കോറമാന്‍ഡല്‍ ...

Happy 5th BirthDay

Image
The 5th birthday of my son Samuel Neela mkavil was held at home. All are present th

Tally Practical Exam QP

Image
Respected teachers.... 1.  Please click all the links below,  2. To get access ,  click on     Request access  button I share the question as soon as possible. P lease recheck your email  I've shared an item with you.  Please send a confirmation email to me   Call free :  9447828803 This is corrected question papers

വിദ്യാര്‍ഥി-യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 500 കോടി

Image
സംസ്ഥാനത്തെ വിദ്യാര്‍ഥി-യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍, ബജറ്റില്‍ ഓരോ വകുപ്പിനും അനുവദിക്കുന്ന വിഹിതത്തിന്റെ ഒരു ശതമാനം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇപ്പോഴത്തെ നിലയ്ക്ക് ഇത് 500 കോടിയിലധികം രൂപ വരുമെന്നും അദ്ദേഹം പറഞ്ഞു. എമര്‍ജിങ് കേരളയിലാണ് ഇത് സംബന്ധിച്ച ആലോചന തുടങ്ങിയത്. വിദ്യാര്‍ഥികളായ സംരംഭകര്‍ക്കും യുവസംരംഭകര്‍ക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ജനവരി 15 ന് ടെക്‌നോപാര്‍ക്കില്‍ ഇതിനായി വിളിച്ച യോഗത്തില്‍ 298 കോളേജില്‍ നിന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ നിന്ന് ആയിരത്തോളം ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് പ്രാവര്‍ത്തികമാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഐ.ടിക്ക് പുറമേ കൃഷി, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏത് മേഖലയിലേയും യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത അഞ്ച് യുവാക്കളെ സിലിക്കണ്‍വാലിയില്‍ അയച്ചിരുന്നു. അവിടെ രണ്ടാഴ്ച ചെലവഴിച്ച് തിരിച്ചെത്തിയ അവരെ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിളിച്ച...

9 things you should never tell your spouse

Image
Long-time, happily  married  couples sometimes need to watch what they say and how they say it . At the same time they also need to watch how they respond to what their significant other has to say. Just because you're extremely comfortable with someone doesn't mean you never have to watch your mouth. "Communication is tricky. We all hear words differently (and filtered through our experiences, which are certainly different from our partner's) and we all want to be communicated with in a style we understand," Life coach  Jean Grossman said. "I also believe that 'the tune makes the music.' If what we are saying is said in a kind or loving way it feels differently than when spoken in anger or retribution," she said. So what are some things you should never say to your dearly beloved? After speaking with Grossman, as well as with some other relationship experts,  Huff/Post50  came up with the following list of nine things to never say to your spo...