Posts

കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗാലക്‌സി എസ് 5 എത്തി

Image
കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിട. '2014 ലെ സ്മാര്‍ട്ട്‌ഫോണ്‍ അവതാര'മെന്ന് വിശേഷിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 5 സാംസങ് പുറത്തിറക്കി.. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ സാംസങിന്റെ ഈ മൂന്‍നിര ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.  ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ( MWC 2014 ) പ്രതീക്ഷിച്ച ഏറ്റവും പ്രധാനപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗാലക്‌സി എസ് 5 ( Samsung Galaxy S5 ). കോണ്‍ഗ്രസ്സിന്റെ ആദ്യദിനംതന്നെ അത് അവതരിപ്പിക്കപ്പെട്ടു. ഗാലക്‌സ് എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമായ എസ് 5 ന് പ്രത്യേകമായി സാംസങ് അവകാശപ്പെടുന്ന സവിശേഷതകള്‍ ഇവയാണ് - മുന്തിയ ക്യാമറ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ . കൂടുതല്‍ സംരക്ഷണമുദ്ദേശിച്ച് വിരലടയാളപ്പൂട്ടോടെ ( Fingerprint Scanner )യാണ് ഗാലക്‌സി എസ് 5 ന്റെ വരവ്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്...

Second Year VHSE Plus Two Examination March 2014

Image
Kerala second year vocational higher secondary examination march 2014 dates declared. VHSE plus two theory examination will starts on 3rd March 2014 & ends on 22nd March. Standard XII practical exam will scheduled to be conduct from 6th February 2014. Detailed description of February - March 2014 examination given below: Continuous Evaluation & Grading Scheme(Regular) Vocational practical examination: 06-02-2014 to 01-03-2014 & 24-03-2014 to 31-03-2014 Typewriting & shorthand examination: 17-02-2014 to 22-02-2014 Theory examination: 03-03-2014 to 22-03-2014 Time Of Examination (Theory) Vocational subjects :  10 AM to 12.45 PM (include 15 Min. cool off time) Non-vocational subjects without practical: 10 AM to 12.45 PM (include 15 Minute cool-off time) with practical: 10 AM to 12.15 PM (include 15 Minute cool-off time) Biology: 10 AM to 12.25 PM (include 20 Minute cool-off time) Typewriting & Shorthand Examination For...

Tha Last batch

Image
The send off last batch 2013-2014 More school galleries

VHSE EXAM Notification& Circular

Image
VHSE Exam Notification March 2014 VHSE Exam March 2014 Circular

കുരിയാക്കോസ് മാസ്റ്ററുടെ 125-ാം ജയന്തി ഉത്സവം

Image
സംസ്‌കൃതത്തിന്റെ വളര്‍ച്ചയ്ക്ക് ക്രിസ്തീയ സമൂഹം വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജ്ഞാനപീഠ ജേതാവ് പ്രൊഫ. സത്യവ്രതശാസ്ത്രി അഭിപ്രായപ്പെട്ടു.  പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ 125-ാം ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1808ല്‍ ബൈബിള്‍ സംസ്‌കൃതഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ തുടങ്ങിയതു മുതല്‍ സംസ്‌കൃതഭാഷയുടെ മഹത്വം അറിഞ്ഞു പ്രവര്‍ത്തിച്ച അര്‍ണോസ് പാതിരിയടക്കമുള്ള മിഷണറിമാരടങ്ങിയ ക്രിസ്തീയ സമൂഹം ഭാഷയുടെ വളര്‍ച്ചയ്ക്ക് വിവിധ തലങ്ങളില്‍ അമൂല്യമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്ന് ശാസ്ത്രി പറഞ്ഞു. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ലക്ഷ്മിനാരായണശര്‍മ്മ ആധ്യക്ഷ്യം വഹിച്ചു. പ്രൊഫ. കെ.ടി. മാധവന്‍, പ്രൊഫ. എം.എ. ബാബു, പ്രൊഫ. കെ.എല്‍. സെബാസ്റ്റ്യന്‍, ഡോ. ഫ്രാന്‍സിസ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സാഹിത്യ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. മുരളിമാധവന്‍ സ്വാഗതവും പ്രൊഫ. കെ.പി. കേശവന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് സംസ്‌കൃത പണ്ഡിതന്‍ പ്രൊഫ. എന്‍.ഡി. കൃഷ്ണനുണ്ണിയുടെ പുസ്തകസഞ്ചയം മകന്‍ കെ.എന്‍. ബാലഗോപാലന്‍ സ്മൃതിഭവന് കൈമാറി. ജയന്തി ഉത്സവത്തിന്റെ ഭാഗമായി ശാസ്ത്രി...

പരീക്ഷക്കാലത്ത് ചെയ്യേണ്ടത്

Image
മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയാണ്. തോല്‍വി സംഭവിച്ചാലുണ്ടാവുന്ന മാനക്കേട് കൊണ്ടാണിത് ഉണ്ടാസുന്നത്. പരീക്ഷപ്പേടി അല്‍വവേം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല. അത് അധികമാകാന്‍ പാടില്ല. പരീക്ഷയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് രണ്ട് സുപ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പരീക്ഷിച്ചുനോക്കാനുള്ള സ്ഥലമല്ല പരീക്ഷാ ഹാള്‍. പരീക്ഷിച്ചും പരിശീലിച്ചും നോക്കേണ്ടത് വീട്ടില്‍ത്തന്നെ. എന്താണ് നിങ്ങള്‍ എഴുതിയത്? എങ്ങനെയാണ് അത് അവതരിപ്പിച്ചത്? മോശമായി ഉത്തരമെഴുതിയ പേപ്പറുകളേക്കാള്‍, മോശമായ കൈപ്പടയിലെഴുതിയ ഉത്തരക്കടലാസ്സുകളെയാണ് പരീക്ഷകര്‍ അധികം വെറുക്കുന്നത്. വായിക്കാന്‍ വയ്യാത്ത കൈപ്പട, അവിടെയുമിവിടെയും കുത്തിച്ചേര്‍ക്കുന്ന വാക്കുകള്‍, പല സ്ഥലത്തും മഷി പടര്‍ത്തല്‍, എഴുതിയതിന്റെ പുറത്തെഴുതല്‍, എഴുതിയത് വെട്ടിക്കളയല്‍ – ഇതൊക്കെ കിട്ടേണ്ട മാര്‍ക്ക് കിട്ടാതിരിക്കാന്‍ കാരണമാകും. പരീക്ഷകന്റെ ക്ഷമ പരീക്ഷിക്കരുത്. ഉത്തരക്കടലാസിന്റെ ഓരോ പേജും തോട്ടക്കാരനുള്ള പൂന്തോട്ടം പോലെ, കാണാന്‍...

ആത്‌മവിശ്വാസം അതല്ലേ എല്ലാം

Image
മാർച്ചിലെ പരീക്ഷാദിനങ്ങൾ അടുത്തെത്തി. പത്താം ക്ളാസിലെ പൊതുപ്രവേശന പരീക്ഷക്കുള്ള പ്രാധാന്യം ഇപ്പോഴും കുറഞ്ഞിട്ടില്ല. എങ്കിലും ഗ്രേഡിംഗ് പോലുള്ള പരിഷ്‌കാരങ്ങൾ വിദ്യാർത്ഥികളിലുള്ള സമ്മർദ്ദത്തിന് അൽപ്പം കുറവ് വരുത്തിയിട്ടുണ്ട് എന്നത് ശരിയാണ്. നിരന്തര മൂല്യനിർണ്ണയവും മാതൃകാപരീക്ഷയും എല്ലാം കടന്നുവന്ന വിദ്യാർത്ഥികൾക്ക് ഇനി അവസാനവട്ട ഒരുക്കത്തിനുള്ള സമയമാണ്. എല്ലാ വിഷയവും ഒരു തവണയെങ്കിലും വായിച്ചു കഴിഞ്ഞവർക്ക് ഇനി ടെൻഷന്റെ ആവശ്യമില്ല. കഴിഞ്ഞിട്ടില്ലാത്തവർ ഒരു ടൈംടേബിൾ തയ്യാറാക്കി നിശ്ചിതസമയത്തിനുള്ളിൽ അത് പൂർത്തിയാക്കണം. ഒരു ദിവസം മിക്കവാറും എല്ലാ വിഷയങ്ങളും പഠനത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കണം. ടൈം മാനേജ്മെന്റ് ഓരോരുത്തർക്കും താത്പര്യമുള്ള വിഷയങ്ങൾ വ്യത്യസ്‌തമായിരിക്കും. ഇഷ്‌ടവിഷയങ്ങൾ ആദ്യം തന്നെ പഠിച്ചു തീർത്താൽ പ്രയാസമുള്ളവയ്‌ക്കായി കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കും. ഒന്നും നാളേയ്‌ക്ക് മാറ്റി വയ്‌ക്കരുത്. ഇന്ന് പഠിച്ചു തീർക്കാനുള്ളത് ഇന്ന് തന്നെ തീർക്കുക. ടൈംടേബിളുണ്ടാക്കി അതനുസരിച്ച് പഠിക്കുന്നതും പ്രയോജനപ്രദമാണ്. അവരവർക്ക് ഏറ്റവും സൗകര്യപ്രദമായ ടൈംടേബിൾ വേണം ഉണ്ടാക്കാൻ. ആഹാരം, ഉറക...