Posts

"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)"

"അച്ചനും വലിയ മെത്രാനും പിന്നെ യൂദായും (നർമ്മ കഥ)" അച്ചൻ മരിച്ചു സ്വർഗ്ഗവാതിക്കൽ ചെന്നു. പത്രോസ് സ്വർഗ്ഗവാതിക്കൽ ജീവന്റെ പുസ്തകവുമായി ഇരിപ്പുണ്ട്. അച്ചൻ നോക്കിയപ്പോൾ സ്വർഗ്ഗവാതിക്കൽ നല്ല ക്യുവാണ്. അച്ചൻ ക്യു ഒന്നും നിൽക്കാതെ നേരെ പത്രോസിന്റെ മുന്നില് ചെന്നു നിന്നു. അച്ചൻ ഇടിച്ചു കയറിവന്നത് പത്രോസിന് ഇഷ്ടപ്പെട്ടില്ല. ക്യുവിന്റെ അവസാനം പോയി നിൽക്കാൻ പത്രോസ് പറഞ്ഞു. അത് കേൾക്കാത്ത ഭാവത്തിൽ അച്ചൻ നിന്നു. പത്രോസ് ബെല്ലമർത്തി. പെട്ടന്ന് രണ്ട് മാലാഖമാര് വന്ന് അച്ചന്റെ ചെവിക്ക്പിടിച്ച് പൊക്കി ഒരേറ് കൊടുത്തു. അച്ചന് പൃഷ്ഠമിടിച്ച് ക്യൂവിന്റെവസാനം ചെന്നു വീണു. “കർത്താവിനെ ഒന്നു കാണട്ടടാ… നിന്നെ ഒക്കെ കാണിച്ചു തരാം…”അച്ചൻ വേദന മറന്ന് അലറി. ആദ്യമായിട്ടാണ് ക്യുവില് നിക്കുന്നത്. നാലഞ്ച് മണിക്കൂർ ക്യൂവില് നിന്നിട്ടാണ് അച്ചന് പത്രോസിന്റെ മുന്നിൽ എത്തിയത്. അച്ചൻ പേരും വയസ്സും സ്ഥലവും പറഞ്ഞു കൊടുത്തു. പത്രോസ് ജീവന്റെ പുസ്തകം പരിതി. ജീവന്റെ പുസ്തകം അരമണിക്കൂർ അരിച്ചുപെറുക്കിയിട്ടും അച്ചന്റെ പേര് കണ്ടില്ല. പത്രോസ് അച്ചനെ നോക്കി. “അച്ചോ അച്ചന്റെ പേര് ജീവന്റെ പുസ്തകത്തില് ഇല്ല. നരകത്തില് പോ...

ഇളംതണുപ്പുള്ള പ്രഭാതത്തിൽ

ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി പറഞ്ഞു.......😍😍😍 ''എഴുന്നേൽക്കൂ........😘😘😘എന്റെ കൂടെ യോഗ ചെയ്യാൻ വരൂ........😃😃😃 ഭാര്യ :''ഓ........ അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്.........?😜😜😜 ഞാൻ :''ഏയ് അല്ല.....😁😁😁 യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്.......☺☺☺ ഭാര്യ :''അതായത് എനിക്കാരോഗ്യമില്ല ഞാൻ രോഗിയാണെന്ന് അല്ലെ........?😡😡😡 ഞാൻ :''നോ,,,,,,,, നോ,,,,,,,,, ഞാനതല്ല ഉദേശിച്ചത് നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ .........😂😂😂 ഭാര്യ :''ഞാൻ മടിച്ചിയാണെന്നല്ലെ.ആ പറഞ്ഞതിനർത്ഥം.....?😰😰😰 ഞാൻ :''നോക്കൂ........😨😨😨 നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ.........😷😷😷 ഭാര്യ :''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.......😫😫😫 ഞാൻ :''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ........?😳😳😳 ഭാര്യ :''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്.......🙄🙄🙄 ഞാൻ :''നീ എഴുതാപ്പുറം വായിക്കുന്നു.........🙆🙆🙆 എന്തിനാ വെറുതെ നാം തമ്മിൽ ഈ വെള...

A boy went to the Principal and said "Madam,

A boy went to the Principal  and said "Madam, I won't be coming to School anymore.” The Principal  responded “But why?” The boy said “Ah! I saw a teacher speaking bad of another teacher;  You have a Sir who can't read well; the staff  is  not good; Students  look down upon  their fellow students and there are  so many other  wrong things happening in the Schooĺ” The Principal  replied “OK. But before you go, do me a favor: Take a  glass full of water and walk three times around the School without spilling a drop on the floor. Afterwards, leave the School  if you desire.” The boy thought : Now that's too easy! And he walked three times around as the Principal  had asked. When he finished, he told the Principal  he was ready. The Principal asked “When you were walking around the School , did you see a Teacher speaking bad about another Teacher?” The youth replied “no.” “did you see any Student  looking at ...

കൊള്ളാം എന്ന് തോന്നിയ ഒരു forward:

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്... മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും, ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം.. ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍... രക്തം വേണ്ടവന് ഹിന്ദുവിന്റെതെന്നോ, മുസ്ലിമിന്റെതെന്നോ, ക്രിസ്റ്യന്റെതെന്നോ വേര്തിരിവില്ല, വേര്തിരിച്ച് ചോദിക്കുന്നുമില്ല. എല്ലാവരും സമന്മാര്‍.. ഇവിടെ ശുഭ്ര വസ്ത്രമണിഞ്ഞ ദൈവത്തിന്റെ പ്രധിനിധികള്‍ മാത്രം... മനസ്സറിഞ്ഞു പലരും ദൈവത്തെ വിളിക്കുന്നത്‌ ഈ ആരാധനാലയങ്ങളില്‍ വച്ചാണ്.. പാവപ്പെട്ടവനും, പണക്കാരനും ഇവിടെ നല്‍കുന്നത് ഒരേ പ്രസാദമാണ് (മരുന്നുകള്‍)... പരസ്പ്പരം വെട്ടി ഇവിടെ എത്തുന്ന എല്ലാ രാഷ്ട്രീയക്കാരനും കയറ്റുന്നത് ഒരേ കളറുള്ള രക്തമാണ്... മുകളിലെ പ്രസവ മുറിയില്‍ ഒരു കുഞ്ഞു ജനിക്കുമ്പോള്‍, അടിയിലെ മോര്‍ച്ചറിയില്‍ ഒരാള്‍ മരിക്കുന്നു... മരുന്നും ഗുളികയും മണക്കുന്ന ഇടനാഴികളിലൂടെ ഒന്ന് വെറുതെ നടന്നു നോക്കണം.. 200 കിലോ വെയിറ്റ് പോക്കിയിരുന്ന ജിംനേഷ്യം ആയിരുന്ന സിക്സ് പാക്ക് ഉള്ള ചെറുപ്പക്കാരനും, തൊലി വെളുപ്പ്‌ കൊണ്ട് അഹങ്കരിച്ചു നടന്നിരു...

സഭയിൽ കന്യാസ്ത്രികളുടെ പ്രസക്തിയെന്ത്?

ദൈവത്തിന്റെ കരുണയുടെ സ്‌ത്രൈണഭാവങ്ങളാണ് സന്യാസിനികളെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. യുക്തികൊണ്ട് മനസിലാക്കാൻ സാധിക്കാ ത്ത ഒരു ജീവിതരീതിയാണ് സന്യസ്തജീവിതം. എല്ലാവരും അവരവർക്കുവേണ്ടി മാത്രം ജീവിക്കുന്ന ഈ കാലത്ത് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന കുറെ ജീ വിതങ്ങൾ. സൗന്ദര്യവും കഴിവുകളും ഏറ്റവും വിലയേറിയതാണെന്ന് ചിന്തിക്കുന്ന ഈ ലോ കത്തിൽ സ്വന്തമായുള്ളതെല്ലാം വേണ്ടെന്നുവച്ച് മറ്റുള്ളവർക്കുവേണ്ടി ജീവിക്കുന്ന ഈ പുണ്യജീവിതങ്ങളെ ഹൃദയപൂർവമൊന്ന് ധ്യാനിക്കണം. തിളയ്ക്കുന്ന പ്രായമെന്നൊക്കെ നമ്മൾ പേരി ട്ട് വിളിക്കുന്ന ഒരു പ്രായത്തിൽ, മനുഷ്യസഹജമായ സ്വപ്നങ്ങ ൾ ചിറകു വിരിക്കുന്ന ഒരു ജീവിതഘട്ടത്തിൽ ജീവിതവും പ്രതീക്ഷകളും തമ്പുരാന് കൊടുത്ത് കുരിശും മുൾക്കിരീടവും മാത്രം ലക്ഷ്യമാക്കി ഇറങ്ങുന്ന ഈ ധീരത എത്രയേറെ വാഴ്ത്തപ്പെടേണ്ടിയിരിക്കുന്നു. ചെറിയൊരു പരിവർത്തന ഘ ട്ടത്തിനിടയിൽ, അവൾ ചെയ്യു ന്ന സമർപ്പണം അത്ര നിസാരമൊന്നുമല്ല. ഒരുപിടി ഓർമകളും പ്രിയപ്പെട്ടവരും മാത്രമല്ല, സ്വന്തം പേരുപോലും എന്തിന് സ്വന്തം ശരീരംപോലും അവൾ ക്കിനി സ്വന്തമല്ല. സ്വന്തമെന്നു പറയാൻ ആകെയുള്ളത് നസ്രായൻ നൽകുന്ന ആശ്വാസം മാ ത്രം, മുൾമു...

😃😃😃എന്തിനാണ് കല്യാണംകഴിക്കുന്നത്...??

പണ്ട് ഒരാളുടെ ഒടുക്കത്തെ സംശയം ആയിരുന്നു... എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്... എത്ര ആലോചിച്ചിട്ടും പിടി കിട്ടീല.വീട്ടിൽ ചോദിക്കാനും പറ്റില്ല...അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കുറുപ്പുമാഷിനോട് ചോദിച്ചു....! മാഷ് ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചുകൊടുത്തു..!!. കഥ ഇതാണ്.... കുറെ ഉറുമ്പുകൾ ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു.. അപ്പോൾ അവർ ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാ൪ക്കും ആഗ്രഹംതോന്നി ആ ചക്ക തിന്നാ൯. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു നിങ്ങളൊക്കെ ഇവിടെ നിൽക്ക് ഞാ൯ പോയി നോക്കീട്ടു വരാം.. ചക്ക നല്ലതാണെങ്കിൽ ഞാൻ വന്നു പറയാം എന്ന്.. ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.അങ്ങനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാ൯ പോയി...കുറെ കഴിഞ്ഞിട്ടും ആഉറുമ്പ് മടങ്ങി വന്നില്ല. അപ്പോൾ രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവ൯ നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട പരിപാടിയാ, ഞാൻ പോയി നോക്കീട്ടുവരാം.. അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാൻ പോയി. അതും തിരിച്ചുവന്നില്ല. രണ്ടു പേരും തങ്ങ...

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ 13 വരെ

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 13 വരെ അപേക്ഷിക്കാം. പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് ഒഴിവ്. 12-ാം ക്ലാസ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 18-27 വയസ്സാണ് പ്രായപരിധി. 1988 ആഗസ്ത് രണ്ടിനും 1997 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും ഇളവുണ്ട്. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല.