INCOME TAX CALCULATOR 2019-20 FINANCIAL YEAR (AY 2020-21)
Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2019-20 (AY 2020-21). Salary challenge entry facility and 10 E form preparation field is provided in the new version. മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2019-20 സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്വെയര് കൊണ്ട് കഴിഞ്ഞേക്കാം. കുടിശിക വരുമാനം നേടിയവര്‍ക്ക് നികുതി ഇളവിന് അവസരം നല്കുന്ന വകുപ്പ് 10 E പ്രകാരം ഇളവു നേടാന്‍ കഴിയുമോ എന്നത് മനസ്സിലാക്കാനും 10 E ഫോം പ്രിന്റ് എടുക്കാനും മറ്റൊരു സോഫ്റ്റ്വെയര്നെ ആശ്രയിക്കാതെ തന്നെ ഈ സംവിധാനത്തില്‍ കഴിയും. പുതിയ പരിഷ്കാരപ്രകാരം ഓരോ statement കളും PDF ആയി സേവ് ചെയ്യുന്നതിനുള്ള പരിഷ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട് . താങ്കള്‍ ഉപയോഗിക്കുന്ന excel സോഫ്റ്റ്വെയര...