Posts

തൊഴിലന്വേഷണം വിരല്‍ത്തുമ്പില്‍; സ്‌റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

Image
ജോബ് പോര്‍ട്ടല്‍ | Photo: statejobportal.kerala.gov.in കോ വിഡ്-19 അനേകം പേരുടെ ജീവനൊപ്പം അതിലേറെയാളുകളുടെ തൊഴില്‍ കവര്‍ന്നാണ് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലുള്ളവര്‍പോലും അത് നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്ന ഇക്കാലത്ത് പുതിയ ജോലി കണ്ടെത്തുക പ്രയാസംതന്നെ. അവിടെയാണ് കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ പ്രസക്തി.  ...

CEED 2021

Image
ഐ.ഐ.ടികളിലും മറ്റും ബാച്ചിലർ ഓഫ്​ ഡിസൈൻ (B.Des​) പ്രോഗ്രാമിലേക്കുള്ള അണ്ടർ ഗ്രാജ്വേറ്റ്​ കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (UCEED 2021), മാസ്​റ്റർ ഓഫ്​ ഡിസൈൻ (M.Des​) പ്രോഗ്രാമിലേക്കുള്ള കോമൺ എൻട്രൻസ്​ എക്​സാം ഫോർ ഡിസൈൻ (CEED 2021) എന്നിവ ജനുവരി 17ന്​ ദേശീയതലത്തിൽ നടക്കും.   യോഗ്യത CEED 2021 ന്​ മൂന്ന്​ വർഷത്തെ ഡിഗ്രി/ഡിപ്ലോമക്കാർക്കും പി.ജി യോഗ്യതയുള്ളവർക്കും  അപേക്ഷിക്കാം.  2021ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.  രജിസ്​ട്രേഷൻ ഫീസ്​  ജനറൽ:  3200 രൂപ.  എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/വനിതകൾ: 1600 രൂപ.  Online Registration with regular fee SEPTEMBER 9 – OCTOBER 10, 2020 Online Registration with late fee OCTOBER 11 – 17, 2020 Admit card available for download JANUARY 1, 2021 ONWARDS Date of Examination JANUARY 17, 2021, SUNDAY 9:00 AM TO 12:00 PM Release of draft answer key for Part A JANUARY 21, 2021 Last date of sending comments about draft answer key for Part A JANUARY 24, 2021 (5:00 PM) Release of final answer key for Part A ...

KITE VICTERS Plus two Business Studies Class 13 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 13 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus two Accountancy Class 14 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 14 (First Bell-ഫസ്റ്റ് ബെല്‍)

പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈന്‍ പഠനത്തിന് : Bachelor of Design @ UCEED Entrace Test

Image
 പ്ലസ്‌ടു കഴിഞ്ഞവർക്ക് ഡിസൈൻ ഉപരിപഠനത്തിനു 'യൂസീഡ്'. ഇപ്പോൾ അപേക്ഷിക്കാം ഡിസൈന്‍ പഠനത്തിന് രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം.   ബോംബെ, ഗുവാഹതി, ഹൈദ്രാബാദ് എന്നിവിടങ്ങളിലെ ഐ ഐ ടികൾ , ജബല്‍പൂരിലുള്ള  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്   എന്നിവിടങ്ങളില്‍ ബാച്ലര്‍ ഓഫ് ഡിസൈന്‍ (BDes) പഠനത്തിനാണ് ഇപ്പോള്‍ അവസരമുള്ളത്.   അണ്ടര്‍ ഗ്രാജ്വേറ്റ് കോമണ്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ഫോര്‍ ഡിസൈന്‍ (യുസീഡ്) വഴിയാണ് തെരഞ്ഞെടുപ്പ്. ഇതിനു പുറമെ ദേശീയ തലത്തിലുള്ള 21 മറ്റു പ്രമുഖ സ്ഥാപങ്ങളിലേക്കും യൂസീഡ് വഴി പ്രവേശനം നടത്തും. ഇതിനു സ്ഥാപനങ്ങളിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം.  ഐ.ഐ.ടി ബോംബെയാണ് UCEED പരീക്ഷ നടത്തുന്നത്.  കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള  പരീക്ഷ 2021  ജനുവരി 17  നാണ്  നടക്കുക.  2020 ൽ പ്ലസ്‌ടു വിജയിച്ചവർക്കും 2021 ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കേരളത്തിൽ Ernakulum,  Kozhikode, Thiruvananthapuram, Thrissur എന്നിവിടങ്ങള...

SSLC 2020 CERTIFICATES IN DIGILOCKER

Image
2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ് വേർഡ് നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം.  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്ക...

PLUS ONE First Allotment list 2020 അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

Image
പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിച്ചു . ആദ്യ ലിസ്റ്റ് പ്രകാരം വിദ്യാർഥികൾക്കുള്ള പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ  ഹയർസെക്കണ്ടറി  www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results,    വൊക്കേഷനൽ ഹയർ സെക്കന്ററി   vhscap.kerala.gov.in   എന്നീ  ലിങ്കിലൂടെ ലഭിക്കും.  അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്...