Posts

എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Image
 സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ പ്ലസ്ടു/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  സ്‌കോളര്‍ഷിപ്പ് 10,000 രൂപ. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും.  1). അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം. 2). അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ്സു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം. 3). മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. 4). ആക സ്കോളർഷിപ്പിന്റെ 50% പെൺകുട്ടികൾക്കായി സംവരണ...

KITE VICTERS Plus two Accountancy Class 16 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Accountancy Class 16 (First Bell-ഫസ്റ്റ് ബെല്‍)

വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു

Image
  വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് www.vhscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. Third Allotment Result എന്ന ലിങ്കിൽ അപേക്ഷാ നമ്പരും ജനനതീയതിയും ടൈപ്പ് ചെയ്ത്അ പേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസിലാക്കുന്നതിനും അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. അലോട്ട്മെൻറ് ലഭിച്ച കുട്ടികൾ 01-10-2020 വൈകുന്നേരം 4.00 മണിക്ക് മുൻപായി അലോട്ട്മെൻറ് ലഭിച്ച സ്‌കൂളിൽ സ്ഥിര അഡ്മിഷൻ നേടണം

KITE VICTERS Plus two Business Studies Class 15 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus two Business Studies Class 15 (First Bell-ഫസ്റ്റ് ബെല്‍)

പ്ലസ്സ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് 28 ന്: പ്രവേശനം സെപ്തംബർ 28 മുതൽ ഒക്ടോബർ 6 വരെ

Image
ഹയർ സെക്കൻഡറി സിംഗിൾ വിൻഡോ പ്ലസ് വൺ സെക്കൻഡ് അലോട്ട്മെന്റ് ഫലങ്ങൾ 2020 സെപ്റ്റംബർ 28 ന് പ്രസിദ്ധീകരിക്കും.  രണ്ടാം അലോട്ട്മെന്റ് ഫലങ്ങളും എങ്ങനെ പരിശോധിക്കാം?  താൽക്കാലിക പ്രവേശനം ലഭിച്ച അപേക്ഷകരും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാമത്തെ അലോട്ട്മെന്റ് ഫലങ്ങൾ പരിശോധിക്കണം. ‘കാൻഡിഡേറ്റ് ലോഗിൻ’ സന്ദർശിച്ച് ഇത് പരിശോധിക്കാൻ കഴിയും.  സിംഗിൾ വിൻഡോ പ്രവേശന പോർട്ടൽ സന്ദർശിക്കുക https://www.hscap.kerala.gov.in/   ലിങ്ക് ക്ലിക്കുചെയ്യുക കാൻഡിഡേറ്റ്  ലോഗിൻ- sws, ലോഗിൻ.  അലോട്ട്മെന്റ് നില പരിശോധിക്കുക. ആദ്യ അലോട്ട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ ശേഷം രണ്ടാമത്തെ അലോട്ട്മെന്റിൽ മാറ്റമുണ്ട്.  വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന്ആ വശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത്അ ഡ്മിഷൻ സമയത്ത് നൽകുന്നതാണ്.  അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.  ഒന്നാം അലോട്ട്മെൻറിൽ താൽക്കാലിക...

Chapter – 1 OVERVIEW OF COMPUTERISED ACCOUNTING SYSTEM

Image
Chapter 1: Overview of Computerised Accounting System Chapter 1: Overview of Computerised Accounting System – Important Topics: Computerised Accounting System (CAS) – Meaning & Features Components of CAS (5 Pillars: Procedure, Data, People, Hardware, Software) Data vs Information – Conversion Process Accounting Cycle in CAS Grouping of Accounts – Based on Accounting Equation Codification of Accounts – Need, Methods (Sequential, Block, Mnemonic) Security Features of CAS – Password, Data Audit, Data Vault Merits and Demerits of CAS Accounting Information System (AIS) – Sub‑systems Previous Year Exam Questions (2018–2024) with Answers 1. Computerised Accounting System (CAS) Simple Explanation: A Computerised Accounting System is a system that uses computers...

KITE VICTERS Plus two Business Studies Class 14 (First Bellഫസ്റ്റ്ബെല്‍)

Image
KITE VICTERS Plus two Business Studies Class 14 (First Bell ഫസ്റ്റ് ബെല്‍)