How to Process DA Arrear and Merging with Salary
GO(P)No.25/2021/FinDt08-02-2021,GO(P)No.27/2021/FinDt.10/02/2021എന്ന ഉത്തരവുകൾ പ്രകാരം 01/ 01/ 2019 മുതൽ ,23 % വും ,01/ 07/ 2019 മുതൽ 28 % വും,01/01/ 2020 മുതൽ 32 % വും,01/ 07/ 2020 മുതൽ 36 % ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു. ഈ ഉത്തരവുകൾ പ്രകാരം DA Arrear പ്രോസസ്സ് ചെയ്തു സാലറിയിൽ മെർജ് ചെയ്തു PF ലേക്ക് ചേർക്കണം സ്പാർക്കിൽ എങ്ങനെ ഇതു ചെയ്‌യാം.. How to Process DA Arrear Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയുക ഇവിടെ GO(PNo.27/2021/Fin 10/2/2021 എന്ന ഉത്തരവിന്‍റെ വലത് വശത്തുള്ള ചെക്ക് ബോക്സിൽ ക്ലിക് ചെയുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി ബാക്കി മൂന്ന് ഓർഡറുകളും സെലക്ട് ആകും . Order No. Order Date DA% PR DA% GO(P)No.27/2021/Fin 10/02/2021 7 36 GO(P)No.27/2021/Fin 10/02/2021 ...