Posts

എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്നുമുതല്‍; നിര്‍ദ്ദേശങ്ങള്‍ അറിയാം

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും. വെള്ളിയാഴ്ച തുടങ്ങുന്ന വി.എച്ച്.എസ്.ഇ.യില്‍ അടക്കം മൂന്നുവിഭാഗങ്ങളിലുമായി ഒമ്പതുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. എസ്.എസ്.എല്‍.സി. പരീക്ഷ 29-നും ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ 26-നും അവസാനിക്കും. 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 573-ഉം ലക്ഷദ്വീപില്‍ ഒമ്പതുകേന്ദ്രങ്ങളിലായി 627-ഉം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. 2004 കേന്ദ്രങ്ങളിലായി 4,46,471 പേരാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത്. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. 27,000 വിദ്യാര്‍ഥികളാണ് വി.എച്ച്.എസ്.ഇ. പരീക്ഷയെഴുതുന്നത്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് വി.കെ.എം.എം. എച്ച്.എസിലാണ് കൂടുതല്‍ (2076) കുട്ടികള്‍ പരീക്ഷയെഴുതുന്നത്. ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ 48 കേന്ദ്രങ്ങളിലായി 2889 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്. വ്യാഴാഴ്ചയും തിങ്കളാഴ്ചയും ഉച്ചയ്ക്ക്...

KITE VICTERS Plus One Accountancy Class 25 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 25 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 24 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 24 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Accountancy Class 23 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Accountancy Class 23 (First Bell-ഫസ്റ്റ് ബെല്‍)

KITE VICTERS Plus One Business Studies Class 46 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 46 (First Bell-ഫസ്റ്റ് ബെല്‍)

വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 ട്രേഡ് അപ്രന്റിസ്

Image
വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 716 അപ്രന്റിസ് ഒഴിവ്. കോട്ട ഡിവിഷനിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം.  ഒഴിവുകൾ: ഇലക്‌ട്രിഷ്യൻ -135, ഫിറ്റർ-102, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്)-43, പെയിന്റർ-75, മേസൺ-61, കാർപെന്റർ-73, ഇലക്‌ട്രോണിക്‌സ്-30, പ്ലംബർ-58, ഫോർജർ ആൻഡ് ഹീറ്റ് ഓപ്പറേറ്റർ ബ്ലാക്ക് സ്മിത്ത്-63, വയർമാൻ-50, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10, മെഷീനിസ്റ്റ്-5, ടർണർ-2, ലാബ് അസിസ്റ്റന്റ്-2, ക്രെയിൻ ഓപ്പറേറ്റർ-2, ഡ്രാഫ്റ്റ്സ്മാൻ-5.  പ്രായപരിധി: 15-24 വയസ്സ്. 2021 ഏപ്രിൽ ഒന്ന് വെച്ചാണ് പ്രായം കണക്കാക്കുന്നത്.  യോഗ്യത: പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ.യും. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mponline.gov.in കാണുക.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.

KITE VICTERS Plus One Business Studies Class 45 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 45 (First Bell-ഫസ്റ്റ് ബെല്‍)