Posts

First Bell 2.0 Plus One Accountancy - Revision Class 03

Image
First Bell 2.0 Plus One Accountancy - Revision Class 03

First Bell 2.0 Plus One Business Studies - Revision Class 03

Image
First Bell 2.0 Plus One Business Studies - Revision Class 03

First Bell 2.0 Plus One Business Studies - Revision Class 02

Image
First Bell 2.0 Plus One Business Studies - Revision Class 02

ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം

 2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്‌സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും. പോളിടെക്‌നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല...

ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി പഠിക്കണോ ? പത്ത് കഴിഞ്ഞവരെ കണ്ണൂരിലെ IIHT വിളിക്കുന്നു

Image
കണ്ണൂരിലെ    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി  (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍  ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ  സ്വീകരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  അറിയിച്ചു. ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ , അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി,  പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, വസ്ത്ര ഗണിതവും  വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന  കോഴ്‌സില്‍  ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില്‍ വിദഗ്ദ്ധ പരിശീലനവും  നല്‍കുന്നു.   കോഴ്സ് കാലാവധി ഒരു വര്‍ഷം .  എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത.  പ്രായപരിധി 45 വയസ്സ്.  അപേക്ഷ ഫോമും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി. ഒ.  കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍  100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍  മുഖേനയോ www.iihtkannur.ac.in എന്ന വ...

First Bell 2.0 Plus One Accountancy - Revision Class 02

Image
First Bell 2.0 Plus One Accountancy - Revision Class 02

ഡിഫാം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 ക്രി​​​സ്ത്യ​​​ന്‍ ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും ചേ​​​ര്‍ത്ത​​​ല സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി​​​യി​​​ലും, ഫാ​​​ര്‍മ​​​സി കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ​​​യും അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. ഡി​​​ഫാ​​​മി​​​നു​​​ പു​​​റ​​​മേ കാ​​​രി​​​ത്താ​​​സ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം കോ​​​ഴ്സും സെ​​​ന്‍റ് ജോ​​​സ​​​ഫ് ഫാ​​​ര്‍മ​​​സി കോ​​​ള​​​ജി​​​ല്‍ ബി​​​ഫാം, എം​​​ഫാം, ഫാം​​​ഡി കോ​​​ഴ്സു​​​ക​​​ളു​​​മു​​​ണ്ട്.  അ​​​ഡ്മി​​​ഷ​​​ൻ സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്  കാ​​​രി​​​ത്താ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​​​ര്‍മ​​​സി  ഫോ​​​ണ്‍: 04812960638, 9495545957, 9447600750  www.caritascollege.edu.in സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് ഫാ​...