Posts
First Bell 2.0 Plus One Accountancy - Revision Class 04
- Get link
- X
- Other Apps
By
SIMON PAVARATTY
-
First Bell 2.0 Plus One Accountancy - Revision Class 03
- Get link
- X
- Other Apps
By
SIMON PAVARATTY
-
First Bell 2.0 Plus One Business Studies - Revision Class 03
- Get link
- X
- Other Apps
By
SIMON PAVARATTY
-
First Bell 2.0 Plus One Business Studies - Revision Class 02
- Get link
- X
- Other Apps
By
SIMON PAVARATTY
-
ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷ പ്രവേശനം
- Get link
- X
- Other Apps
By
SIMON PAVARATTY
-
2021-22 അദ്ധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയിഡഡ്, ഐ.എച്ച്.ആർ.ഡി സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് പ്ലസ് ടു/വി എച്ച് എസ് ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസ്സായവർക്ക് നിബന്ധനകൾ പ്രകാരം അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവ പഠിച്ച് പ്ലസ് ടു പാസ്സായവർക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഒരുമിച്ചു 50 ശതമാനം മാർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അപേക്ഷിക്കാം. ഈ വിഷയങ്ങൾ പഠിച്ച വി.എച്ച്.എസ്.ഇ കാർക്കും പ്ലസ്ടുവിന് തുല്യതയുണ്ടെങ്കിൽ അപേക്ഷിക്കാം. രണ്ടു വർഷ ഐ.ടി.ഐ/ കെ.ജി.സി.ഇ കോഴ്സുകൾ പാസ്സായവർക്ക് തങ്ങളുടെ ട്രേഡുകളുമായി ബന്ധപ്പെട്ട ഡിപ്ലോമ പ്രോഗ്രാമിൽ അപേക്ഷിക്കാം. ഈ വിഭാഗക്കാർക്ക് ഒന്നാം വർഷ പ്രവേശനത്തിന് ലഭിച്ചിരുന്ന മുഴുവൻ സീറ്റുകളും ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്ക് നേരിട്ട് ലഭിക്കും. പോളിടെക്നിക് കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കോ മുൻപ് പഠിച്ചവർക്കോ അപേക്ഷിക്കാനാവില്ല...
ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി പഠിക്കണോ ? പത്ത് കഴിഞ്ഞവരെ കണ്ണൂരിലെ IIHT വിളിക്കുന്നു
- Get link
- X
- Other Apps
By
SIMON PAVARATTY
-
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജി (ഐ.ഐ.എച്ച്.ടി-കണ്ണൂര്‍) സെപ്തംബറില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്സിലേക്കുള്ള അപേക്ഷകള്‍ ആഗസ്ത് 13 വരെ സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫാഷന്‍ ഡിസൈനിംഗ്, വസ്ത്രനിര്‍മ്മാണ സാങ്കേതികവിദ്യ , അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, വസ്ത്ര ഗണിതവും വസ്ത്ര ലാബും തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന കോഴ്സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റുവെയറുകളില് വിദഗ്ദ്ധ പരിശീലനവും നല്കുന്നു. കോഴ്സ് കാലാവധി ഒരു വര്‍ഷം . എസ്.എസ്.എൽ.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 45 വയസ്സ്. അപേക്ഷ ഫോമും കോഴ്സ് ഗൈഡും ലഭിക്കുന്നതിന് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി-കണ്ണൂര്‍, പി. ഒ. കിഴുന്ന, തോട്ടട എന്ന വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം നേരിട്ടോ തപാല്‍ മുഖേനയോ www.iihtkannur.ac.in എന്ന വ...