Posts

Plus Two VHSE Management - Chapter 2 Materials

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash UNIT 2 WORKING CAPITAL MANAGEMENT English with Malayalam Notes Meaning of Economic Environment സാമ്പത്തിക പരിസ്ഥിതിയുടെ അർത്ഥം Economic factors that influence the business in a country. Includes economic system, economic policies, and economic conditions. ഒരു രാജ്യത്തെ ബിസിനസിനെ സ്വാധീനിക്കുന...

Plus Two VHSE Management - Chapter 1 Materials

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash UNIT 1 ECONOMIC ENVIRONMENT FOR BUSINESS English with Malayalam Notes Meaning of Economic Environment സാമ്പത്തിക പരിസ്ഥിതിയുടെ അർത്ഥം Economic factors that influence the business in a country. Includes economic system, economic policies, and economic conditions. ഒരു രാജ്യത്തെ ബിസിനസിനെ സ്വാധീന...

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നവംബർ 1,2,3 തീയതികളിൽ

പ്ലസ് വൺ ഒന്നാം  സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. വർധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.  ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്.  പ്രവേശനം നവംബർ 22,23,24 തീയതികളിലായി പൂർത്തീകരിക്കും.

കോവിഡ് കാലത്ത് വിദ്യാർഥി ആത്മഹത്യ 21 ശതമാനം വർധിച്ചു

കോവിഡ് മഹാമാരിയുണ്ടാക്കിയ നിസ്സഹായാവസ്ഥയുടെ നേർസാക്ഷ്യമായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2020-ലെ ആത്മഹത്യ നിരക്ക് റിപ്പോർട്ട്. പോയവർഷം 1,53,052 പേരാണ് രാജ്യത്ത് ജീവനൊടുക്കിയത്. 1967-ൽ കണക്കെടുക്കാൻ തുടങ്ങിയതുമുതൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ! വിദ്യാർഥികളുടെ ആത്മഹത്യയിൽ 21.2 ശതമാനം വർധനയും രേഖപ്പെടുത്തി. സ്കൂളുകൾ തുറക്കാത്തതും വീടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ മാനസിക സംഘർഷവും വലിയ വിഭാഗം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാധിക്കാത്തതുമൊക്കെ ഇതിനു കാരണമായെന്നാണ് വിലയിരുത്തൽ. ആത്മഹത്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആറാമതാണ് കേരളം. ...

മദർതെരേസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്‌സിംഗ് ഡിപ്ലോമ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പ്.  സർക്കാർ അംഗീകൃത സെൽഫ് ഫിനാൻസിങ് നേഴ്‌സിങ് കോളേജു കളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ് ടൂ പരീക്ഷയിൽ 45 ശതമാനം മാർക്ക് നേടിയിരിക്കണം.  ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള  എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. കോഴ്‌സ് ആരംഭിച്ചവർക്കും/രണ്ടാം വർഷം പഠിക്ക...

First Bell 2.0 Plus two Business Studies Class 15

Image

First Bell 2.0 Plus two Accountancy Class 18

Image