Posts
First Bell 2.0 Plus two Accountancy Class 19
- Get link
- X
- Other Apps
By
SIMON PAVARATTY
-
First Bell 2.0 Plus two Business Studies Class 16
- Get link
- X
- Other Apps
By
SIMON PAVARATTY
-
കരുതലോടെ സ്കൂളിലേക്ക്
- Get link
- X
- Other Apps
By
SIMON PAVARATTY
-
സ്കൂളിലെത്തുന്ന വിദ്യാർഥികളെ അധ്യാപകർ ഇടയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങൾ ഓർമിപ്പിക്കണമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാർഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക – മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യപ്രവർത്തകരെയോ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പറുകളിലോ ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാം. ബയോ ബബിൾ അടിസ്ഥാനത്തിൽ മാത്രം ക്ലാസുകൾ നടത്തുക. ഓരോ ബബിളിലുമുള്ളവർ അവർക്കനുവദിച്ച ദിവസം മാത്രം സ്കൂളിലെത്തുക. പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും കോവിഡ് സമ്പർക്കപ്പട്ടികയിലുള്ളവരും സ്കൂളിലെത്തരുത്. മാസ്ക് ധരിച്ചു മാത്രം വീട്ടിൽ നിന്നിറങ്ങുക. ഡബിൾ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ഉപയോഗിക്കുക. കൈകൾ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവയിൽ തൊടരുത്. ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടണം. വായും മൂക്കും മൂടുംവിധം മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്. ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. ആഹാരം കഴിക്കുമ്പോൾ ഒന്നിച്ചിരിക്കുകയോ സംസാരിക്കുകയ...
കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് ഉത്തരവായി
- Get link
- X
- Other Apps
By
SIMON PAVARATTY
-
സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത വിധത്തിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിച്ച് ഉത്തരവായി. നിലവിൽ 20% സീറ്റ് വർധിപ്പിച്ച തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ 10% സീറ്റ് വർധന കൂടി അനുവദിക്കും. ഈ ജില്ലകളിലെ അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് സ്കൂളുകൾ അപേക്ഷിച്ചാൽ നിബന്ധനകൾക്കു വിധേയമായി (മാർജിനൽ വർധനയുടെ 20% മാനേജ്മെന്റ് സീറ്റ്) 10% സീറ്റ് വർധന അനുവദിക്കും. അടിസ്ഥാന സൗകര്യമുള്ള അൺഎയ്ഡഡ് സ്കൂളുകൾക്കും 10% വർധനയ്ക്ക് അർഹതയുണ്ട്. കൊല്ലം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ ആവശ്യകത അനുസരിച്ച് എല്ലാ സർക്കാർ സ്കൂളുകൾക്കും അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് സ്കൂളുകൾക്കും അൺഎയ്ഡഡ് സ്കൂളുകൾക്കും 20% സീറ്റ് വർധന അനുവദിക്കും. വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലും കൽപറ്റ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് വീതം താൽക്കാലികമായി അനുവദിച്ചു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാമമാത്രമായ വിദ്യാർഥികളുള്ള ബാച്ചുകൾ കണ്ടെത്തുകയാണെങ്...
വിക്ടേഴ്സ് ക്ലാസിന് പുതിയ സമയക്രമം
- Get link
- X
- Other Apps
By
SIMON PAVARATTY
-
നാളെ സ്കൂളുകൾ തുറക്കുമ്പോൾ നേരിട്ടുള്ള ക്ലാസിനൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകളും ജി–സ്വീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകളും ഉണ്ടാകും. നവംബർ 12 വരെയുള്ള ഡിജിറ്റൽ ക്ലാസിന്റെ സമയക്രമം പുതുക്കി ക്രമീകരിച്ചിട്ടുണ്ട്. നാളെ മുതൽ 12 വരെ പ്ലസ്ടുവിനുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ രാവിലെ 8 മുതൽ 11 വരെ ആയിരിക്കും. രാത്രി 7.30 മുതൽ 10.30 വരെ പുനഃസംപ്രേഷണമുണ്ട്. പ്രീപ്രൈമറി വിഭാഗത്തിനുള്ള ‘കിളിക്കൊഞ്ചൽ’ രാവിലെ 11നും എട്ടാം ക്ലാസുകാർക്ക് 2 ക്ലാസുകൾ 11.30 മുതലും ഒൻപതാം ക്ലാസുകാർക്ക് 3 ക്ലാസുകൾ 12.30 മുതലും സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകിട്ട് 5.30 മുതൽ 7 വരെയാണ്. പത്തിലെ 3 ക്ലാസും അടുത്ത ദിവസം രാവിലെ 6.30 മുതൽ പുനഃസംപ്രേഷണം ചെയ്യും. കൈറ്റ് വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവൻ ക്ലാസുകളുടെയും പുനഃസംപ്രേഷണമുണ്ട്. വിക്ടേഴ്സ് പ്ലസിൽ അടുത്ത ദിവസം രാവിലെ 8 മുതൽ 9.30 വരെ പത്താം ക്ലാസും വൈകിട്ട് 3.30 മുതൽ 6.30 വരെ പ്ലസ് ടു ക്ലാസുമാണ്. 8,...
Plus Two VHSE Management - Chapter 9 Materials
- Get link
- X
- Other Apps
By
SIMON PAVARATTY
-
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും English with Malayalam notes by Simon Mash Unit 9 Index Number English with Malayalam Notes The term ‘correlation’ means relationship between two or more variables. The two or more variables are said to be correlated if changes Management Text English ...