Posts

Easy Office is a free office management software

The software tool is developed in Microsoft Excel. It requires Windows Operating System. The software is simple to use and helps to prepare different reports for HSS office. Some of the highlights of this software are Here is the cleaned-up version of your text without any style codes: Casual Leave Printer Relieving Order Printer Service Certificate Duty Certificate Teacher ID Certificate Salary Certificate Experience Certificate e-Chalan Letter Pad Voucher Printer Official Letter Printer Students Profile Printer TC & Conduct Certificate Course Certificate Student ID Card PTA Meeting Student Tour Manager Vacancy Report Conduct Certificate Bonafide Certificate Temporary Hall Ticket Guest Salary Proceedings Work & Conduct Certificate We request you to make use of this Easy Office software and provide valuable suggestions. Easy Office by Ramesh V P 6.1 Mb

Plus One -STEP UP Study Notes by Vijayabheri Malappuram-2022

Image
2021-22 അധ്യയന വർഷത്തിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫോക്കസ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്. 2022ലെ പൊതുപരീക്ഷയുടെ ചോദ്യപേപ്പറിലെ ഭൂരിഭാഗം ചോദ്യങ്ങളും ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. Vijayabheri Malappuram-20212

കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം

Image
 പ്ലസ്‍ടുവിന് എട്ട് ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പുനഃസംപ്രേഷണം. പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ്‍ടു അവസാന വാരവും പൂര്‍ത്തിയാകും. പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷന്‍ ക്ലാസുകളും ലൈവ് ഫോണ്‍-ഇന്‍-സംശയനിവാരണവും. പ്രീ-പ്രൈമറി മുതല്‍ പത്ത് വരെ ക്ലാസുകള്‍ ഏപ്രിലിലും പ്ലസ്‍വണ്‍ മെയ് മാസവും പൂര്‍ത്തിയാകും. കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍( www.firstbell.kite.kerala.gov.in )ലഭ്യമാക്കും കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്‍ടുവിന് വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ച...

CHAPTER 12 Application of computers in Accounting

Image
CHAPTER 12  Application of computers in Accounting Meaning and elements of computer Computer is an electronic device capable of performing variety of operations as desired by a set of instructions. ഒരു കൂട്ടം നിർദ്ദേശങ്ങൾക്കനുസൃതമായി വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണ് കമ്പ്യൂട്ടർ. Elements of computer System Hardware:- Hardware of a computer consists of physical components such as keyboard, mouse, monitor, mouse, modem, printer, processor etc. ഹാർഡ്‌വെയർ:- ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറിൽ കീബോർഡ്, മൗസ്, മോണിറ്റർ, മൗസ്, മോഡം, പ്രിന്റർ, പ്രൊസസർ തുടങ്ങിയ ഭൗതിക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. Software: -Software is a set of programmes which is used to work with hardware is called its software. Eg: windows 10, Tally, oracle, Norton Antivirus etc. സോഫ്റ്റ്‌വെയർ: - ഹാർഡ്‌വെയറുമായി പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ഒരു കൂട്ടം പ്രോഗ്രാമുകളാണ് സോഫ്റ്റ്‌വെയർ. ഉദാ: windows 10, Tally, oracle, Norton Antivirus തുടങ്ങിയവ There are six...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; പുതിയ മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.  സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെക്കുന്നത് മുന്‍കരുതല്‍ എന്ന നിലയില...

സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം, ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം

പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനം. ഈ മാസം 21 മുതൽ ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഒൻപതാം ക്ലാസ് വരെ ഓൺലൈൻ പഠനം മാത്രം മതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.   പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. സ്കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതൽ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ അടച്ചിടാൻ മേലധികാരികൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു.

5 Easy Tax 2021-22 CALCULATOR

Image
2021 - 22 വർഷത്തെ ആദായ നികുതി കണക്കാക്കി അതിൻ്റെ സ്റ്റേറ്റ്മെൻ്റ് DDO മുമ്പാകെ സമർപ്പിക്കുകയും DDO ആയത് പരിശോധിച്ച് 2022 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും TDS പിടിക്കുകയും വേണം.  ഈ സാമ്പത്തിക വര്‍ഷത്തെ ആദായനികുതി അടയ്ക്കാൻ ഫെബ്രുവരി മാസശമ്പളം വരെയുള്ള സമയമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. ടാക്സ് കണക്കാക്കുന്നതിനും Income Tax Anticipatory Statement, Final Statement, Form 10 E, Form 12 BB എന്നിവ തയ്യാറാക്കുന്നതിനും സഹായകരമായ സോഫ്റ്റ് വെയറുകൾ വികസിപ്പിച്ച് തികച്ചും സൗജന്യമായി നൽകുന്ന ഒത്തിരി പേരുണ്ട്. വലിയ സേവനമാണ് ഇവർ ചെയ്യുന്നത്.  അവരെ അഭിനന്ദിക്കുന്നതോടൊപ്പം എൻ്റെ ശ്രദ്ധയിൽ പെട്ട ഏതാനും ചില IT സോഫ്റ്റ് വെയറുകൾ ഇവിടെ പരിചയപ്പെടുത്തുകയാണ്. 1. TIMUS UTILITY by Saji V Kuiakose : ട്രഷറി ഉദ്യോസ്ഥൻ കൂടിയായ സജി സാറിൻ്റെ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ആണ് ടൈമസ്. ഡാറ്റ എൻറർ ചെയ്യേണ്ട ആവശ്യമില്ല പകരം SPARK-ൽ നിന്ന് ലഭ്യമാവു...