Posts

happy retirement

Image
 

എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.

Image
12 വർഷം പഠിച്ചവരുടെ അരങ്ങേറ്റമാണ് നാളെ തുടങ്ങുന്നത്. 12 വർഷം ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത് എന്ന് ഓർക്കണം.  ഒരുക്കത്തോടെ അച്ചടക്കത്തോടെ ആഹ്ലാദം ഉള്ളിലൊതുക്കി ഭയരഹിതമായി ഉള്ളിൽ ഉള്ളത് പുഴ പോലെ ഒഴുകാൻ അനുവദിക്കണം. ഹാൾ ടിക്കറ്റും പേനയും മറ്റു വസ്തുക്കളും തലേദിവസം തന്നെ ഒരുക്കണം. ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്. പരീക്ഷയ്ക്ക് ഇടയ്ക്ക് ക്ഷീണം ഉണ്ടാകാതിരിക്കാൻ വേണ്ടി ഉറക്കവും നല്ല ഭക്ഷണവും ഈ ദിവസങ്ങളിൽ  ശീലിക്കണം. എല്ലാ വിദ്യാർത്ഥികളും രാവിലെ 9.15ന് മുൻപായി സ്കൂളിൽ എത്തിച്ചേരുക. പരീക്ഷയുടെ ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കാതിരിക്കുക. രാവിലെ 9.30ന് ബെല്ലടിക്കുമ്പോൾ ഹാൾ ടിക്കറ്റും പരീക്ഷ എഴുതുന്നതിന് ആവശ്യമായ സാമഗ്രികളുമായി പരീക്ഷ റൂമിൽ രജിസ്റ്റർ നമ്പർ പ്രകാരം ഇരിക്കുക.ഇൻവിജിലേറ്ററായി ക്ലാസ് റൂമിൽ വരുന്ന അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.  ആദ്യത്തെ 15 മിനിറ്റ് ‘കൂൾ ഓഫ് ടൈം’ ആണ്. പരീക്ഷയെ വളരെ ആത്മവിശ്വാസത്തോടെ നേരിടാൻ മനസിനെ പ്രാപ്തമാക്കാനുള്ള സമയമാണിത്. ഈ സമയം കഴിഞ്ഞ ശേഷം ചോദ്യങ്ങൾക്ക് അനുസരിച്ച് ഉത്തരങ്ങൾ എഴുതുക. ചോദ്യ പേപ്പറിൽ പലതരം ചോദ്യങ്ങളുണ്ട്. വളരെ ...

CHAPTER 6 DATABASE MANAGEMENT SYSTEM FOR ACCOUNTING

Image
Chapter 6: Database Management System (LibreOffice Base) 📌 Chapter 6 – Important Topics: Database – Definition, Need, Advantages DBMS – Definition, Components LibreOffice Base – Introduction Key Terms – Table, Field, Record, Entity, Attribute, Primary Key, Foreign Key, Relationship, Query, Form, Report Steps to Create a Database Creating Tables (Design View, Data Types, Primary Key) Defining Relationships Creating Forms (Wizard, Design View, Controls, Subforms) Creating Queries (Wizard, Design View, Criteria, Computational Fields) Creating Reports (Wizard, Static vs Dynamic) Advanced Example – Ledger Creation & Voucher Entry Form Previous Year Exam Questions (2018–2024) 1. What is a Database? A database is a collection of related data that is organised so that you can easily view, access, manage and update the data. Simple Explanation: Think of a database as a smart digital filing cabinet. Instead of paper files, you store ...

CHAPTER -3 USE OF SPREAD SHEET IN BUSINESS APPLICATIONS ENGLISH WITH MALAYALAM NOTE

Image
Chapter 3: Use of Spreadsheet in Business Applications 📌 Chapter 3 – Important Topics: Payroll Accounting – Components, Gross Pay, Net Pay, Template Design Asset Accounting – Depreciation, SLN (Straight Line), DB (Written Down Value) Loan Repayment Schedule – EMI, PMT Function, Loan Amortisation Previous Year Exam Questions (2018–2024) Introduction Spreadsheet can be used for a number of purposes in business, some of them are Payroll Accounting, Asset Management and Loan Repayment Schedule. Simple Explanation: Spreadsheets help businesses automate repetitive calculations – salary, asset value, loan instalments – saving time and avoiding manual errors. 📌 Live Example 1 – Payroll: A company with 200 employees calculates DA, HRA, PF and TDS for each person every month. Using formulas, the whole payroll is ready in seconds. 📌 Live Example 2 – Asset: A transport firm owns 50 vehicles. It uses SLN function to compute yearly depreciation and know the...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ക്രമീകണങ്ങൾ പൂർത്തിയായി: കുട്ടികൾക്കായി ഹെൽപ് ഡെസ്ക്

ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 47ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വർഷം പരീക്ഷയ്ക്ക് തയാറെടുക്കുന്നത്. എസ്എസ്എല്‍സി തിയറി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും. ഹയര്‍സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തിയറി പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 26ന് അവസാനിക്കും.  എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ എത്തിക്കഴിഞ്ഞു. പരീക്ഷാദിവസങ്ങളില്‍ എല്ലാ വിദ്യാഭ്യാസ ആഫീസര്‍മാരും പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മോണിറ്ററിംഗ് നടത്തുകയും ചെയ്യും. കനത്ത വേനല്‍ ചൂട് ഉള്ളതിനാലും കൊവിഡ് മൂലമുള്ള അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതിനാലും എല്ലാ കുട്ടികളും കുടിവെള്ളം കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പരീക്ഷയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് പദ്ധതികള്‍ നടപ്പിലാക്കണം . വിഎച്ച്എസ്ഇ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ സംബന്ധമായിട്ടുള്ള കൗണ്‍സിലിംഗിനായി നിശ്ചിത ടെലഫോണ്‍ നമ്പര്‍ നല്‍കി കൊണ്ട് പരീക്ഷകള്‍ അവസാനിക്കുന്നതുവരെ ‘ഹൗ ആര്‍ യു ‘ എന്ന പ്രോഗ്രാം സംഘട...

Anticipatory Income Tax Softwares-2022-2023

Image
2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. കഴിഞ്ഞ വര്‍ഷത്തില്‍ ആന്റിസിപ്പേറ്ററി ടാക്‌സ് അടയ്ക്കാത്തത് കാരണം അവസാന മാസങ്ങളില്‍ വലിയ തുക നികുതി അടക്കേണ്ടതായി വന്നിരുന്നു. അത്തരം അബദ്ധങ്ങള്‍ ഇനിയും പറ്റാതിരിക്കാന്‍ മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ തന്നെ നികുതി പിടിച്ച് തുടങ്ങുക. തൊഴിലാളികളില്‍ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ് എന്നോര്‍ക്കുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടി...

പ്ലസ്ടു മാർക്ക് പരിഗണന ഇനിയില്ല ; കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ഇനി പൊതു പരീക്ഷ

Image
കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പ്ലസ്ടു മാർക്ക് മാനദണ്ഡമാക്കില്ല. പ്രവേശനത്തിന് പൊതുപരീക്ഷ നടത്തും. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പൊതുപരീക്ഷ എഴുതാം. 2022- 23 അധ്യയന വർഷം മുതലാണ് പ്രാദേശിക ഭാഷകളിൽ പൊതുപരീക്ഷ നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ്ടു സിലബസിനെ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. ഒറ്റത്തവണ രജിസ്ട്രേഷനാണ് ഉണ്ടാവുക. ജൂലൈ ആദ്യ വാരമാകും പരീക്ഷ. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന പ്രവേശന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി, അസമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാഠി ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളിലും എഴുതാം.